Breaking news

മ്രാല രാമച്ചനാട്ട് മേരി മാത്യു (പെണ്ണമ്മ , 85) നിര്യാതനായി. Live funeral telecasting available

മ്രാല രാമച്ചനാട്ട് പരേതനായ R.I. മാത്യുവിന്റെ ഭാര്യ മേരി മാത്യു (പെണ്ണമ്മ , 85) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 18.11.2022 വെള്ളിയാഴ്ച രാവിലെ 10 ന് സ്വവസതിയില്‍ ആരംഭിച്ച് മ്രാല സെന്റ്‌ പീറ്റേഴ്സ് & പോള്‍സ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. പരേത മ്രാല ആലപ്പാട്ട് കുടുംബാംഗമാണ്. മക്കള്‍: വത്സമ്മ മാത്യു, എബ്രാഹം മാത്യു, മേഴ്സി ജോസ്, സാബു മാത്യു, സൈബി ലാല്‍. മരുമക്കള്‍: ജോസ് തട്ടാലത്ത് (വടക്കുംമുറി), സുജ ചെമ്മാച്ചേല്‍ (നീണ്ടൂര്‍), ജോസ് ഇടവക്കണ്ടത്തില്‍ (പാറക്കടവ്), ലാര തെരുവക്കാട്ടില്‍ (ഉഴവൂര്‍), ലാല്‍ മോന്‍ തടത്തില്‍ (കരിപ്പാടം).

മൃതദേഹം 17.11.2022 വ്യാഴാഴ്ച വൈകിട്ട് സ്വവസതിയില്‍ കൊണ്ടുവരുന്നതാണ്.

17.11.2022 LIVE LINK:

 

18.11.2022 LIVE LINK:

Facebook Comments

knanayapathram

Read Previous

കുമരകം മേടയില്‍ ജോസ് മാത്യു (രാജു, 62) നിര്യാതനായി. Live funeral telecasting available

Read Next

UKKCA യുടെ ദ്വിദിന നാഷണൽ കൗൺസിൽ അവിസ്മരണീയമായി