Breaking news

കുമരകം മേടയില്‍ ജോസ് മാത്യു (രാജു, 62) നിര്യാതനായി. Live funeral telecasting available

കുമരകം: മേടയില്‍ ജോസ് മാത്യു (രാജു, 62) നിര്യാതനായി. സംസ്കാരം 14.11.2022 തിങ്കളാഴ്ച 3.00 pm ന് കുമരകം സെന്റ്‌ ജോണ്‍ നെപുംസ്യാനോസ് വള്ളാറ ക്നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ ഷേര്‍ളി കുമരകം കളത്തിത്തറ കുടുംബാംഗമാണ്. മക്കള്‍: ഷിജോ, ജോജോ, ജോനാസ്, വെറോണി.

LIVE LINK:

Facebook Comments

knanayapathram

Read Previous

ചൈതന്യ കാര്‍ഷിക മേള 2022 സ്വാശ്രയസംഘ ഫെഡറേഷന്‍ മീറ്റിംഗ് സംഘടിപ്പിച്ചു

Read Next

മ്രാല രാമച്ചനാട്ട് മേരി മാത്യു (പെണ്ണമ്മ , 85) നിര്യാതനായി. Live funeral telecasting available