Breaking news
  1. Home
  2. Breaking News
  3. Blogs

Category: Breaking News

സി. തെയോഫിൻ പൂഴിക്കുന്നേൽ മലയിൽ sjc  നിര്യാതയായി

സി. തെയോഫിൻ പൂഴിക്കുന്നേൽ മലയിൽ sjc നിര്യാതയായി

കോട്ടയം : സെൻറ് ജോസഫ് സന്യാസിനി സമൂഹാംഗവും റിട്ട് . അധ്യാപികയുമായ സി . തെയോഫിൻ പൂഴിക്കുന്നേൽ മലയിൽ ( 84 ) നിര്യാതയായി . മൃതസംസ്കാരം നാളെ (ശനിയാഴ്ച_3/10/20) ഉച്ചകഴിഞ്ഞ് മൂന്നിന് അനുഗ്രഹ മഠം സെമിത്തേരിയിൽ . സംക്രാന്തി പൂഴിക്കുന്നേൽ മലയിൽ പരേതരായ ഇട്ടിക്കുഞ്ഞ് - മറിയാമ്മ

Read More
കെ.സി.വൈ.എൽ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന “SPALANCATE” യുടെ 11 – മത് മീറ്റിംഗ് കിടങ്ങൂർ ഫൊറോനയിൽ

കെ.സി.വൈ.എൽ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന “SPALANCATE” യുടെ 11 – മത് മീറ്റിംഗ് കിടങ്ങൂർ ഫൊറോനയിൽ

 കോട്ടയം അതിരൂപതയിലെ വിവിധ റീജിയണുകളും ഫൊറോനകളുമായി നടത്തപ്പെടുന്ന സൗഹൃദ സംഭാക്ഷണ സംഗമ വേദിയായ "SPALANCATE" യുടെ 11 - മത് മീറ്റിംഗ് ഒക്ടോബർ 4 - നു ഞായറാഴ്ച രാവിലെ 11 മണിക്ക് കിടങ്ങൂർ ഫൊറോനയിലെ യുവജനങ്ങളുമായി ഓൺലൈനായി സൂമിലൂടെ നടത്തപ്പെടുന്നു. പ്രസ്തുത യോഗത്തിന് അതിരൂപത ജനറൽ സെക്രട്ടറി

Read More
പുതുവേലി പയ്യാനിനിരപ്പിൽ ഏലിക്കുട്ടി കുര്യക്കോസ് (93) നിര്യാതയായി LIVE TELICASTING AVAILABLE

പുതുവേലി പയ്യാനിനിരപ്പിൽ ഏലിക്കുട്ടി കുര്യക്കോസ് (93) നിര്യാതയായി LIVE TELICASTING AVAILABLE

പുതുവേലി പയ്യാനിനിരപ്പിൽ പരേതനായ കുര്യാക്കോസിന്റെ ഭാര്യ ഏലിക്കുട്ടി കുര്യാക്കോസ് (93) നിര്യാതയായി സംസ്ക്കാരം നാളെ ഉച്ചകഴിഞ്ഞു 2.30 ന് ഭവനത്തിലെ ശ്രുശ്രൂഷകൾക്കു ശേഷം പുതുവേലി സെന്റ് ജോസഫ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ നടത്തപ്പെടും . പരേത അരീക്കര മാങ്കൂട്ടത്തിൽ കുടുംബാംഗമാണ് . മക്കൾ: സി.മേഴ്‌സിനാ ( ക്യുൻ ഓഫ്‌

Read More
അറുപത് ദിവസങ്ങൾ കൊണ്ട് നൂറ്റൊന്ന് പൂക്കൾ വിരിയിച്ച് UKKCA യുടെ ഗ്ലോബൽ ക്നാനായ മാട്രിമോണിയൽ

അറുപത് ദിവസങ്ങൾ കൊണ്ട് നൂറ്റൊന്ന് പൂക്കൾ വിരിയിച്ച് UKKCA യുടെ ഗ്ലോബൽ ക്നാനായ മാട്രിമോണിയൽ

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ (PRO UKKCA) പുതിയ ക്നാനായ കുടുംബങ്ങളുടെ കതിരുകൾ വിരിയിക്കാനായി UKKCA ആരംഭിച്ച ഗ്ലോബൽ ക്നാനായ മാട്രിമോണിയൽ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം 101 കഴിഞ്ഞു. സൂര്യചന്ദ്രൻമാർ ഉള്ള നാൾ വരെ ക്നാനായ സമുദായം അഭിമാനത്തോടെ നിലകൊള്ളാനും തലമുറകളിൽ നിന്ന് തലമുറകളിലേയ്ക്ക് അഭംഗുരം കൈമാറി വരുന്ന

Read More
ഫിലാഡെൽഫിയ ക്നാനായ മിഷന് പുതിയ യുവജന നേതൃത്വം

ഫിലാഡെൽഫിയ ക്നാനായ മിഷന് പുതിയ യുവജന നേതൃത്വം

ഫിലാഡെൽഫിയ സെന്റ് ജോൺ ന്യൂമാൻ ക്നാനായ മിഷനും ക്നാനായ അസോസിയേഷനും പുതിയ നേതൃത്വം.. ദൈവാലയത്തിൽ നടന്ന വി കുർബ്ബാനയ്ക്ക് ശേഷം നടന്ന യുവജന കൂട്ടായ്മയിൽ പഴയ ഭാരവാഹികൾക്ക് പ്രത്യേകം നന്ദിയർപ്പിക്കുകയും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു. കെവിൻ ജിജി ചാമക്കാലായിൽ (പ്രസിഡന്റ്) മരിയ സ്‌റ്റീഫൻ കൊടിഞ്ഞിയിൽ ( വൈസ്

Read More
കടുത്തുരുത്തി കൊല്ലാപറമ്പില്‍ സ്റ്റീഫന്‍ (കുട്ടപ്പി – 80) നിര്യാതനായി. LIVE TELECASTING AVAILABLE

കടുത്തുരുത്തി കൊല്ലാപറമ്പില്‍ സ്റ്റീഫന്‍ (കുട്ടപ്പി – 80) നിര്യാതനായി. LIVE TELECASTING AVAILABLE

കടുത്തുരുത്തി: പരേതനായ മോൺ. ജേക്കബ്‌ കൊല്ലാപറമ്പിലിന്റെ സഹോദരൻ കൊല്ലാപറമ്പിൽ കെ. ഇ. സ്റ്റീഫൻ (കുട്ടപ്പി-80) നിര്യാതനായി. സംസ്കാരം 02.10.2020 വെള്ളിയാഴ്ച 03 pm ന് സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളി (വലിയപള്ളി)യില്‍. ഭാര്യ ഏലിക്കുട്ടി നീണ്ടൂർ പ്ലാമൂട്ടിൽ കുടുംബാഗമാണ്. മക്കൾ: സിസിലി (ഡൽഹി), സന്തോഷ് (കാരിത്താസ്),

Read More
സ്വയംതൊഴില്‍ സംരംഭങ്ങള്‍ കോവിഡ് അതിജീവനത്തിന് വഴിയൊരുക്കും – മാര്‍ മാത്യു മൂലക്കാട്ട്

സ്വയംതൊഴില്‍ സംരംഭങ്ങള്‍ കോവിഡ് അതിജീവനത്തിന് വഴിയൊരുക്കും – മാര്‍ മാത്യു മൂലക്കാട്ട്

തയ്യല്‍ മെഷീന്‍ ചലഞ്ച് പദ്ധതിയുമായി കെ.എസ്.എസ്.എസ് കോട്ടയം: സ്വയംതൊഴില്‍ സംരംഭങ്ങള്‍ കോവിഡ് അതിജീവനത്തിന് വഴിയൊരുക്കുമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്.  കോവിഡ് 19 വ്യാപന  പശ്ചാത്തലത്തില്‍ വനിതകള്‍ക്കായി വരുമാന സംരംഭക സാധ്യതകള്‍ തുറന്ന് കൊടുക്കുക എന്ന ലക്ഷ്യത്തോടെ അതിരൂപതയുടെ  സാമൂഹ്യ  സേവന  വിഭാഗമായ  കോട്ടയം സോഷ്യല്‍

Read More
റിട്ട .അധ്യാപകന്‍ കിടങ്ങൂര്‍ പാഴുകുന്നേല്‍  പി.ടി ജോസഫ് (77) നിര്യാതനായി

റിട്ട .അധ്യാപകന്‍ കിടങ്ങൂര്‍ പാഴുകുന്നേല്‍ പി.ടി ജോസഫ് (77) നിര്യാതനായി

കിടങ്ങൂര്‍: റിട്ട .അധ്യാപകന്‍ പാഴുകുന്നേല്‍  പി.ടി ജോസഫ് (77) നിര്യാതനായി. സംസ്ക്കാരം പിന്നീട്. ഭാര്യ: അന്നമ്മ. മക്കള്‍: പ്രവീണ്‍, പ്രദീപ്, പരേതയായ പ്രീതി, പ്രിന്‍സ്.മരുമക്കള്‍: ഷൈബി, സുനി, ഷാജന്‍, ജെഫി.

Read More
വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി  മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി

വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി

മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, കോവിഡ് 19 സാന്ത്വന പദ്ധതിയുടെ ഭാഗമായി. അതിരൂപതയില്‍ പ്രവര്‍ത്തിക്കുന്ന വിസിറ്റഷേന്‍ സന്യാസിനി സമൂഹവുമായി സഹകരിച്ച്, വയനാട് ജില്ലയിലെ പെരിക്കല്ലൂര്‍, കാപ്പി സെറ്റ്, പയസ് നഗര്‍, ക്രൈസ്റ്റ് നഗര്‍, എന്നീ ഇടവകകളിലെ പ്ളസ്ടു പാസ്സായി ഉപരിപഠനത്തിനായി പോകുന്ന 29 കുട്ടികള്‍ക്ക് വിദ്യാഭ്യാസ സഹായം വിതരണം

Read More
റെജി തോമസ് കുന്നുപ്പറമ്പിലിന് പുരസ്കാരവും പ്രശംസ പത്രവും ലഭിച്ചു

റെജി തോമസ് കുന്നുപ്പറമ്പിലിന് പുരസ്കാരവും പ്രശംസ പത്രവും ലഭിച്ചു

ചേർത്തല കേന്ദ്രമായി പ്രേവർത്തിക്കുന്ന നവോത്ഥാനം സംസ്കൃതി മാസികയുടെ ആഭിമുഖ്യത്തിൽ നടന്ന ആദരവ് 2020 സംസ്ക്കാരിക സമ്മേളനത്തിൽ വച്ച് റെജി തോമസ് കുന്നൂപ്പറമ്പിൽ മാഞ്ഞൂർ ന് കോവിഡ് പ്രതിരോധ രചനാ മത്സര  മികവിനുള്ള പുരസ്‌കാരവും പ്രെശസ്തി പത്രവും ചേർത്തല എൻ എസ് എസ്  ഓഡിറ്റോറിയത്തിൽ വച്ച് സെപ്റ്റംബർ 27 ഞായറാഴ്ച്ച ഗിന്നസ്  സത്താർ ആദൂർ സമ്മാനിച്ചു. ചേർത്തല മുരളി, അനിൽ എഴുപുന്ന, ആർട്ടിസ്റ് സലിൻ ചേർത്തല, സലിം കലവൂർ തുടങ്ങിയവർ  സന്നിഹിതരായിരുന്നു വിവിധ രചനാ മത്സരങ്ങളിലായിട്ട് റെജി  തോമസിനെ തേടി എത്തുന്ന 71 - മത്തെ ബഹുമതിയാണിത്.

Read More