പുതുവേലി പയ്യാനിനിരപ്പിൽ പരേതനായ കുര്യാക്കോസിന്റെ ഭാര്യ ഏലിക്കുട്ടി കുര്യാക്കോസ് (93) നിര്യാതയായി സംസ്ക്കാരം നാളെ ഉച്ചകഴിഞ്ഞു 2.30 ന് ഭവനത്തിലെ ശ്രുശ്രൂഷകൾക്കു ശേഷം പുതുവേലി സെന്റ് ജോസഫ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ നടത്തപ്പെടും . പരേത അരീക്കര മാങ്കൂട്ടത്തിൽ കുടുംബാംഗമാണ് . മക്കൾ: സി.മേഴ്‌സിനാ ( ക്യുൻ ഓഫ് അപ്പൊസ്‌റ്റൽസ് ), ഗ്രേസി ജോർജ് , തോമസ് കുര്യാക്കോസ്, ബേബി കുര്യാക്കോസ് (യു കെ ), ജോളി ജെയിംസ് (ഓസ്‌ട്രേലിയ), ബിജി കുര്യാക്കോസ് (സൗദി) മരുമക്കൾ: ജോർജ് പാലക്കൽ , കണ്ണങ്കര, സുനി പൗവത്തിൽ പാലത്തുരുത്തു , ബിൻസി ബേബി പുല്ലുകാട്ട് മള്ളൂശേരി, ജെയിംസ് തയ്യിൽ കല്ലറ , ഗ്ഗ്രേസ് ബിജി, കാരക്കാട്ടു പീടികയൽ , മല്ലപ്പള്ളി. സംസ്‌ക്കാര ശ്രുശ്രൂഷകളുടെ തത്സമയ സംപ്രഷണം ക്നാനായ പത്രം ഫേസ് ബുക്ക് യൂ ട്യൂബ് ചാനലിൽ കൂടി ഉണ്ടായിരിക്കുന്നതാണ്.
Facebook Comments