കിടങ്ങൂര്‍: റിട്ട .അധ്യാപകന്‍ പാഴുകുന്നേല്‍ പി.ടി ജോസഫ് (77) നിര്യാതനായി. സംസ്ക്കാരം പിന്നീട്. ഭാര്യ: അന്നമ്മ. മക്കള്‍: പ്രവീണ്‍, പ്രദീപ്, പരേതയായ പ്രീതി, പ്രിന്‍സ്.മരുമക്കള്‍: ഷൈബി, സുനി, ഷാജന്‍, ജെഫി. Facebook Comments