Breaking news
  1. Home
  2. Breaking News
  3. Blogs

Category: Breaking News

പെരുവ ആറാക്കല്‍ ലിഖിൽ ജോസഫ് (28) നിര്യാതനായി. LIVE TELECASTING AVAILABLE

പെരുവ ആറാക്കല്‍ ലിഖിൽ ജോസഫ് (28) നിര്യാതനായി. LIVE TELECASTING AVAILABLE

പെരുവ: ആറാക്കല്‍ ജോസഫിന്റെ മകന്‍ ലിഖിൽ ജോസഫ് (28, OEN India LTD Employee) നിര്യാതനായി. സംസ്കാരം നാളെ 21.10.2020 വൈകിട്ട് 5 pm ന് വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം അറുന്നൂറ്റിമംഗലംസെന്റ്‌ ജോസഫ് ക്നാനായ കത്തോലിക്ക പള്ളിയില്‍.അമ്മ ലൈസാ പിറവം കുഞ്ഞമ്മാട്ടില്‍ കുടുംബാംഗം. സഹോദരിമാർ: ലിഞ്ചു ജോസഫ് (കരോട്ടുകുന്നേല്‍, കോട്ടയം),

Read More
ഇടക്കോലി (ഉഴവൂർ) തൊട്ടിയിൽ കെ യു ജോൺ (72) നിര്യാതനായി

ഇടക്കോലി (ഉഴവൂർ) തൊട്ടിയിൽ കെ യു ജോൺ (72) നിര്യാതനായി

ഇടക്കോലി (ഉഴവൂർ) തൊട്ടിയിൽ കെ യു ജോൺ (72) നിര്യാതനായി സംസ്ക്കാരം വ്യാഴാഴ്ച്ച (22/10/2020) ഉച്ചകഴിഞ്ഞ് 2.30 ന് ഉഴവൂർ സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിൽ. ഭാര്യ മേരി അരീക്കര (കൂടപ്പുലം) പാമ്പുതൂക്കിയിൽ കുടുംബാംഗം. മകൾ : ഷിൻസി മാത്യു. മരുമകൻ: മാത്യു അലക്സ് (ബെന്നി)

Read More
അറുന്നൂറ്റിമംഗലം പൂതൃക്കയിൽ ഏലിയാമ്മ കുര്യൻ (91) നിര്യാതയായി. LIVE TELECASTING AVAILABLE

അറുന്നൂറ്റിമംഗലം പൂതൃക്കയിൽ ഏലിയാമ്മ കുര്യൻ (91) നിര്യാതയായി. LIVE TELECASTING AVAILABLE

അറുന്നൂറ്റിമംഗലം: പൂതൃക്കയിൽ പരേതനായ കുര്യന്റെ ഭാര്യ ഏലിയാമ്മ കുര്യൻ (91) നിര്യാതയായി. സംസ്കാരം 21.10.2020 ബുധനാഴ്ച 3.00 pm ന് വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം  അറുന്നൂറ്റിമംഗലം സെന്റ്‌ ജോസഫ് ക്നാനായ കത്തോലിക്ക പള്ളിയില്‍. മക്കൾ പരേതനായ ഫാ. ജയിംസ് പൂതൃക്കയിൽ, പെണ്ണമ്മ, മേരി, ജെൻസ് (USA), ജോസ് (

Read More
ഷൈജി ഓട്ടപ്പള്ളി : കേരളാ കോൺഗ്രസ്സ് (ജോസഫ്) സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗമായി

ഷൈജി ഓട്ടപ്പള്ളി : കേരളാ കോൺഗ്രസ്സ് (ജോസഫ്) സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗമായി

കോട്ടയം: UDF ൽ തുടർന്നും പ്രവർത്തിക്കുവാൻ നിലപാട് സ്വീകരിച്ച ഷൈജി ഓട്ടപ്പള്ളിയെ കേരളാ കോൺഗ്രസ്സ് (ജോസഫ്) സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റിയിലേക്ക് പാർട്ടി വർക്കിങ്ങ് ചെയർമാൻ ശ്രീ. P J ജോസഫ് MLA നോമിനേറ്റ് ചെയ്തു.ഏറ്റുമാനൂർ നിയോജക മണ്ലം കമ്മിറ്റിയുടെ യോഗത്തിൽ ഇതിനെ സംബന്ധിച്ച തീരുമാനം അഡ്വ.മോൻസ് ജോസഫ് MLA ഔദ്യോഗികമായി

Read More
മാഞ്ഞൂർ വട്ടപ്പറമ്പില്‍ സണ്ണി ചാക്കോ (കുഞ്ഞ് – 63) നിര്യാതനായി. LIVE TELECASTING AVAILABLE

മാഞ്ഞൂർ വട്ടപ്പറമ്പില്‍ സണ്ണി ചാക്കോ (കുഞ്ഞ് – 63) നിര്യാതനായി. LIVE TELECASTING AVAILABLE

മാഞ്ഞൂർ: വട്ടപ്പറമ്പില്‍ സണ്ണി ചാക്കോ (കുഞ്ഞ് - 63) നിര്യാതനായി. ശവസംസ്കാരം 20.10.2020 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം കുറുപ്പന്തറ സെന്റ്‌ തോമസ്‌ ക്നാനായ കത്തോലിക്ക ദേവാലയത്തില്‍. ഭാര്യ ലൈസാമ്മ കല്ലറ പാട്ടശേരില്‍ കുടുംബാംഗമാണ്. മക്കള്‍: സണ്‍ലി, ആഷിലി, അക്ഷയ് (ദുബായ്). മരുമകന്‍: ബിജു

Read More
നോര്‍ത്ത്‌ അമേരിക്ക ക്‌നാനായ റീജിയണില്‍ മിഷന്‍ലീഗ്‌ പ്രവര്‍ത്തനവര്‍ഷോദ്‌ഘാടനം നടത്തപ്പെട്ടു.

നോര്‍ത്ത്‌ അമേരിക്ക ക്‌നാനായ റീജിയണില്‍ മിഷന്‍ലീഗ്‌ പ്രവര്‍ത്തനവര്‍ഷോദ്‌ഘാടനം നടത്തപ്പെട്ടു.

നോര്‍ത്ത്‌ അമേരിക്ക ക്‌നാനായ റീജിയണില്‍ 2020-2021 വര്‍ഷത്തെ മിഷന്‍ലീഗ്‌ പ്രവര്‍ത്തനവര്‍ഷോദ്‌ഘാടനം ശനിയാഴ്‌ച സൂം വഴി നടത്തപ്പെട്ടു. 4 മുതല്‍ 8 വരെ ഗ്രെയിഡില്‍ വിശ്വാസ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കുട്ടികളെ ഉള്‍പ്പെടുത്തിയാണ്‌ മിഷന്‍ലീഗ്‌ രൂപപ്പെടുത്തിയിരിക്കുന്നത്‌. കുഞ്ഞുങ്ങളില്‍ ആത്മീയത നിറച്ച്‌ കൊച്ചുമിഷനറിമാരായി രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ്‌ ക്‌നാനായ റീജിയണ്‍ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍

Read More
റോയല്‍ കോളജ്‌ ഓഫ്‌ ഫിസിഷ്യന്‍സില്‍നിന്നും ജനറല്‍ മെഡിസിനില്‍ എം.ആര്‍.സി.പി നേടി ഡോ. നൂതന്‍ ടോം

റോയല്‍ കോളജ്‌ ഓഫ്‌ ഫിസിഷ്യന്‍സില്‍നിന്നും ജനറല്‍ മെഡിസിനില്‍ എം.ആര്‍.സി.പി നേടി ഡോ. നൂതന്‍ ടോം

യു.കെ.യിലെ റോയല്‍ കോളജ്‌ ഓഫ്‌ ഫിസിഷ്യന്‍സില്‍നിന്നും ജനറല്‍ മെഡിസിനില്‍ എം.ആര്‍.സി.പി നേടിയ ഡോ. നൂതന്‍ ടോം. ഉഴവൂര്‍ ഇടവക ചക്കാലയ്‌ക്കല്‍ ബെന്‍ജോസ്‌ ബേബിയുടെ ഭാര്യയും പൂഴിക്കോല്‍ ഇടവക കീഴങ്ങാട്ട്‌ ഡോ. ടോം കെ. മാത്യു-ആനീസ്‌ ദമ്പതികളുടെ മകളുമാണ്‌. ഇപ്പോള്‍ ന്യൂകാസിലില്‍ ഫ്രീമാന്‍ ഹോസ്‌പിറ്റലില്‍ ജോലി ചെയ്യുന്നു.

Read More
മലബാര്‍ സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ സെമിനാര്‍ സംഘടിപ്പിച്ചു

മലബാര്‍ സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ സെമിനാര്‍ സംഘടിപ്പിച്ചു

കണ്ണൂര്‍: മലബാര്‍ സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റിയുടെ നേതൃത്വത്തില്‍, മലബാറിലെ വിവിധ ഇടവകകളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ലോക്കല്‍ മാസ്‌ യൂണിറ്റ്‌ അംഗങ്ങള്‍ക്കായി ഓണ്‍ലൈന്‍ സെമിനാര്‍ സംഘടിപ്പിച്ചു. സെമിനാര്‍ കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശ്ശേരില്‍ ഉദ്‌ഘാടനം ചെയ്‌തു. ലോക്കല്‍ മാസ്‌ യൂണിറ്റുകള്‍ ഇടവകകളിലെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം വഹിക്കുന്ന മഹത്തായ

Read More
ആഗോള ഓണ്‍ലൈന്‍ ലേഖന മത്സരത്തില്‍ റെജി തോമസ്‌ കുന്നൂപ്പറമ്പില്‍ രണ്ടാംസ്ഥാനം നേടി

ആഗോള ഓണ്‍ലൈന്‍ ലേഖന മത്സരത്തില്‍ റെജി തോമസ്‌ കുന്നൂപ്പറമ്പില്‍ രണ്ടാംസ്ഥാനം നേടി

പത്തനംതിട്ട: കേരള കോണ്‍ഗ്രസ്‌ എം ചെയര്‍മാനും ധനകാര്യമന്ത്രിയുമായിരുന്ന കെ.എം. മാണിയുടെ ഒന്നാം ചരമവാര്‍ഷിക ആചരണത്തിന്റെ ഭാഗമായി കേരള കോണ്‍ഗ്രസ്‌ എം സാംസ്‌കാരിക വേദി സംസ്ഥാന തലത്തില്‍ “കെ.എം. മാണിയുടെ ധനകാര്യ ദര്‍ശനം” എന്ന വിഷയത്തെ അധികരിച്ച്‌ നടത്തിയ ആഗോള ഓണ്‍ലൈന്‍ ലേഖന മത്സരത്തില്‍ റെജി തോമസ്‌ കുന്നൂപ്പറമ്പില്‍ രണ്ടാംസ്ഥാനം

Read More
സംക്രാന്തി:  സെബിന്‍ ജോര്‍ജ്‌ മംഗളാംകുന്നേലിന്‌ മാതൃ ഇടവക സ്വീകരണം നല്‌കി

സംക്രാന്തി: സെബിന്‍ ജോര്‍ജ്‌ മംഗളാംകുന്നേലിന്‌ മാതൃ ഇടവക സ്വീകരണം നല്‌കി

സംക്രാന്തി: ഓള്‍ ഇന്ത്യ നീറ്റ്‌ (ഉപരിപഠന യോഗ്യത) പരീക്ഷയില്‍ 96-ാം റാങ്ക്‌ (കേരള ലിസ്റ്റില്‍ 10-ാം റാങ്ക്‌) കരസ്ഥമാക്കിയ സെബിന്‍ ജോര്‍ജ്‌ മംഗളാംകുന്നേലിന്‌ മാതൃ ഇടവക സ്വീകരണം നല്‌കി. കെ.സി.വൈ.എല്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ചേര്‍ന്ന കെ.സി.വൈ.എല്‍. യൂണിറ്റ്‌ പ്രസിഡന്റ്‌ നോയല്‍ ജിജോ വാച്ചാച്ചിറയില്‍ അധ്യക്ഷത വഹിച്ചു. വികാരി ഫാ.

Read More