Breaking news
  1. Home
  2. Breaking News
  3. Blogs

Category: Breaking News

പുതുവേലി ഇടവകയില്‍ കെ.സി.വൈ.എല്‍ കോട്ടയം അതിരൂപത ടാസ്‌ക്‌ ഫോഴ്‌സിന്റെ നേതൃത്വത്തില്‍ കോവിഡ്‌-19 മൃത‌ദ്ദേഹസംസ്കാരം  നടന്നു.

പുതുവേലി ഇടവകയില്‍ കെ.സി.വൈ.എല്‍ കോട്ടയം അതിരൂപത ടാസ്‌ക്‌ ഫോഴ്‌സിന്റെ നേതൃത്വത്തില്‍ കോവിഡ്‌-19 മൃത‌ദ്ദേഹസംസ്കാരം നടന്നു.

കോട്ടയം: കോട്ടയം അതിരൂപതയിലെ മൂന്നാമത്‌ കോവിഡ്‌-19 മൃതദ്ദേഹസംസ്‌കാരം കോവിഡ്‌ -19 പ്രോട്ടോകോള്‍ അനുസരിച്ച്‌ പുതുവേലി ഇടവകയില്‍ കെ.സി.വൈ.എല്‍ കോട്ടയം അതിരൂപത ടാസ്‌ക്‌ ഫോഴ്‌സിന്റെ നേതൃത്വത്തില്‍ നടന്നു. കെസി.വൈ.എല്‍ അതിരൂപത ചാപ്ലയിന്‍ ഫാ. ചാക്കോ വണ്ടന്‍കുഴിയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. കെ.സി.വൈ.എല്‍ കോട്ടയം അതിരൂപത പ്രസിഡന്റ്‌ ലിബിന്‍ ജോസ്‌ പാറയില്‍, അതിരൂപത

Read More
പ്രവാസികൾക്കായി ഇതാ ഒരു Quarataine പാക്കേജ്

പ്രവാസികൾക്കായി ഇതാ ഒരു Quarataine പാക്കേജ്

നാട്ടിലേക്കു വരാൻ ആകാംഷയോടെയും അതിലധികം ആശംങ്കയോടെയും കാത്തിരിക്കുന്ന വിദേശ മലയാളിക്കിതാ ഒരു സന്തോഷ വാർത്ത. വിദേശത്തുനിന്നു നാട്ടിൽ വന്നു വളരെയധികം സുരഷിതത്തോടെയും ബോറടിക്കാതെയും 7 ദിവസം quorataine ചെയ്തു 8 ആം ദിവസം കോവിഡ് ടെസ്റ്റ് ചെയ്തു നെഗറ്റീവ് ആണെങ്കിൽ സുരക്ഷിതമായി വീടുകളിൽ എത്തിക്കാനുള്ള ക്രെമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത് .ഇതിനോടകം

Read More
ഫാ. ജേക്കബ് കുറുപ്പിനകത്ത് മെമ്മോറിയൽ പ്രസംഗ മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനദാനം നിർവഹിച്ചു.

ഫാ. ജേക്കബ് കുറുപ്പിനകത്ത് മെമ്മോറിയൽ പ്രസംഗ മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനദാനം നിർവഹിച്ചു.

ഫാ. ജേക്കബ് കുറുപ്പിനകത്ത് മെമ്മോറിയൽ മൂന്നാമത് പ്രസംഗ മത്സരത്തിൽ വിജയികളായവർക്കുള്ള ട്രോഫിയും ക്യാഷ് പ്രൈസും കെ.സി.വൈ.എൽ അതിരൂപത ഭാരവാഹികൾ വിജയികളായവരുടെ ഇടവകകളിൽ നേരിട്ട് ചെന്ന് നൽകുകയുണ്ടായി. കുറുപ്പിനകത്ത് കുടുംബാംഗങ്ങളിൽ നിന്നും അതിരൂപത പ്രസിഡന്റ്‌ ലിബിൻ ജോസ് പാറയിൽ സമ്മാനതുക ഏറ്റുവാങ്ങുകയും, തുടർന്ന് വിജയികളായവർക്ക് അവരവരുടെ ഇടവക വികാരി, അതിരൂപത

Read More
കെ.സി.വൈ.എൽ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന “SPALANCATE” യുടെ 14 – മത് മീറ്റിംഗ് ബാംഗ്ലൂർ ഫൊറോനയിൽ.

കെ.സി.വൈ.എൽ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന “SPALANCATE” യുടെ 14 – മത് മീറ്റിംഗ് ബാംഗ്ലൂർ ഫൊറോനയിൽ.

കോട്ടയം അതിരൂപതയിലെ വിവിധ റീജിയണുകളും ഫൊറോനകളുമായി നടത്തപ്പെടുന്ന സൗഹൃദ സംഭാക്ഷണ സംഗമ വേദിയായ "SPALANCATE" യുടെ 14 - മത് മീറ്റിംഗ് ഒക്ടോബർ 25 - നു ഞായറാഴ്ച രാവിലെ 11 മണിക്ക് ബാംഗ്ലൂർ ഫൊറോനയിലെ യുവജനങ്ങളുമായി ഓൺലൈനായി സൂമിലൂടെ നടത്തപ്പെടുന്നു. പ്രസ്തുത യോഗത്തിന് അതിരൂപത ജനറൽ സെക്രട്ടറി

Read More
ഡി വൈ  എസ്  പി  റെജി  എബ്രഹാം  പി മുഖ്യമന്ത്രിയുടെ  പോലീസ്  മെഡലിന് അർഹനായി

ഡി വൈ എസ് പി റെജി എബ്രഹാം പി മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായി

റെജി തോമസ് കുന്നുപ്പറമ്പിൽ മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായ ഡി വൈ എസ് പി റെജി എബ്രഹാം പി (ആലുവ ഡി സി ആർ ബി ) ആലപ്പുഴ ജില്ലയിലെ ചാരമംഗലം സെന്റ് ആൻസ് ക്നാനായ കത്തോലിക്ക പള്ളി ഇടവകാംഗം. പോന്നിട്ടുശ്ശേരിൽ എബ്രഹാം ഏലിക്കുട്ടി ദമ്പതികളുടെ 9 മക്കളിൽ

Read More
കോട്ടയം വിസിറ്റേഷന്‍ സമൂഹാംഗമായ സിസ്റ്റര്‍ ആല്‍ഫ്രഡ് എസ്.വി.എം (82) നിര്യാതയായി

കോട്ടയം വിസിറ്റേഷന്‍ സമൂഹാംഗമായ സിസ്റ്റര്‍ ആല്‍ഫ്രഡ് എസ്.വി.എം (82) നിര്യാതയായി

പാലത്തുരുത്ത്: കോട്ടയം വിസിറ്റേഷന്‍ സമൂഹാംഗമായ സിസ്റ്റര്‍ ആല്‍ഫ്രഡ് എസ്.വി.എം (82) നിര്യാതയായി. സംസ്‌കാരം വെളളിയാഴ്ച(23.10.2020) ഉച്ചകഴിഞ്ഞ് 2.30 ന് പാലത്തുരുത്ത് വിസിറ്റേഷന്‍ മഠം ചാപ്പലിലെ പ്രാര്‍ത്ഥനകള്‍ക്കു ശേഷം പാലത്തുരുത്ത് സെന്റ് ത്രേസ്യാസ് പളളി സെമിത്തേരിയില്‍. നീണ്ടൂര്‍ മാളിയേക്കല്‍ പരേതരായ എം. റ്റി തോമസ്-മറിയാച്ചി ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: എം.റ്റി.

Read More
അന്നമിത്ര പദ്ധതി ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു

അന്നമിത്ര പദ്ധതി ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു

കോട്ടയം: കോവിഡ്  വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഭിന്നശേഷിയുള്ളവര്‍ക്ക് കരുതല്‍ ഒരുക്കുന്നതിനായി കോട്ടയം അതിരൂപതയുടെ  സാമൂഹ്യ  സേവന  വിഭാഗമായ കോട്ടയം  സോഷ്യല്‍  സര്‍വീസ്  സൊസൈറ്റിയുടെ നേതൃത്വത്തില്‍ കാത്തലിക് ഹെല്‍ത്ത്  അസോസിയേഷന്‍  ഓഫ്  ഇന്ത്യയുടെയും ലില്ലിയാനെ ഫൗണ്ടേഷന്റെയും സഹകരണത്തോടെ നടപ്പിലാക്കുന്ന അന്നമിത്ര പദ്ധതിയുടെ ഭാഗമായിട്ടുള്ള ഭക്ഷ്യകിറ്റുകളുടെ വിതരണം നടത്തപ്പെട്ടു. തെള്ളകം ചൈതന്യ പാസ്റ്ററല്‍

Read More
ലോസ് ആഞ്ചലസിൽ മിഷൻ ഞായർ ആചരിച്ചു

ലോസ് ആഞ്ചലസിൽ മിഷൻ ഞായർ ആചരിച്ചു

സിജോയ് പറപ്പള്ളിൽ ലോസ് ആഞ്ചലസ്‌: സെന്റ് പയസ് ടെന്റ് ക്നാനായ കത്തോലിക്കാ പള്ളിയിലെ മിഷൻ ഞായർ ആചരണവും  ചെറുപുഷ്പ മിഷൻ ലീഗ് യൂണിറ്റിന്റെ  2020 - 2021 പ്രവർത്തന വർഷ ഉദ്ഘാടനവും ഓൺലൈൻ മീറ്റിംഗിലൂടെ നടത്തി. മിഷൻ ലീഗ് ക്നാനായ റീജിയൺ ഡയറക്‌ടർ ഫാ. ബിൻസ് ചേത്തലിൽ പരിപാടികൾ

Read More
ഡിജിറ്റല്‍ റീച്ച് ഓണ്‍ലൈന്‍ ഫിസിയോതെറാപ്പി സേവനവുമായി കെ.എസ്.എസ്.എസ്

ഡിജിറ്റല്‍ റീച്ച് ഓണ്‍ലൈന്‍ ഫിസിയോതെറാപ്പി സേവനവുമായി കെ.എസ്.എസ്.എസ്

കോട്ടയം: കോവിഡ് അതിജീവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഫിസിയോതെറാപ്പി സേവനം ആവശ്യമുള്ള ഭിന്നശേഷിയുള്ളവര്‍ക്ക് കരുതല്‍ ഒരുക്കുകയാണ് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി. കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യയുടെയും ലില്ലിയാനേ ഫൗണ്ടേഷന്റെയും സഹകരണത്തോടെ നടപ്പിലാക്കുന്ന ഡിജിറ്റല്‍ റീച്ച്

Read More
മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് ക്‌നാനായ മിഷനില്‍ പ്രസിദ്ധമായ അമലോത്ഭവ മാതാവിന്റെ തിരുനാള്‍ ഞായറാഴ്ച

മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് ക്‌നാനായ മിഷനില്‍ പ്രസിദ്ധമായ അമലോത്ഭവ മാതാവിന്റെ തിരുനാള്‍ ഞായറാഴ്ച

മാഞ്ചസ്റ്റര്‍: സെന്റ് മേരീസ് ക്‌നാനായ മിഷനില്‍ പ്രസിദ്ധമായ അമലോത്ഭവ മാതാവിന്റെ തിരുന്നാള്‍ ഞായറാഴ്ച ((25.10.2020) ഉച്ചകഴിഞ്ഞ് 3 മണിക്ക് പ്രസുദേന്തി വാഴ്ചയോടെ ആരംഭിക്കും. വിഥിൻഷോയിലെ പ്രസിദ്ധമായ സെന്റ് ആന്റണീസ് ദേവാലയത്തിലാണ് തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ നടത്തപ്പെടുക. കോവിഡിന്റെ പശ്ചാത്തലത്തില്‍ സാമൂഹ്യ അകലം പാലിച്ച് ആഘോഷങ്ങളില്ലാതെ ഭക്തിപൂര്‍വ്വമായ പാട്ടുകുര്‍ബാന മാത്രമായിരിക്കും നടത്തപ്പെടുക.

Read More