പാലത്തുരുത്ത് എരുമത്തറയിൽ മേരി ജോസഫ് (78) നിര്യാതയായി. LIVE TELECASTING AVAILABLE
കൈപ്പുഴ: പാലത്തുരുത്ത് ഇടവക എരുമത്തറയിൽ പരേതനായ എ.ടി. ജോസഫിന്റെ ഭാര്യ മേരി ജോസഫ് (78) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ 5/11/2020 വ്യാഴാഴ്ച 3.30 pm ന് പാലത്തുരുത്ത് സെന്റ് തെരാസാസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. പരേത ഇരവിമംഗലം നാരായണത്തുകുഴിയിൽ കുടുംബാംഗമാണ്. മക്കൾ: ആൻസി, ഡോമി, രാജു, സ്റ്റെബി. ബിൻസി,
Read More