കൈപ്പുഴ: പാലത്തുരുത്ത് ഇടവക എരുമത്തറയിൽ പരേതനായ എ.ടി. ജോസഫിന്റെ ഭാര്യ മേരി ജോസഫ് (78) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ 5/11/2020 വ്യാഴാഴ്ച 3.30 pm ന് പാലത്തുരുത്ത് സെന്റ് തെരാസാസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. പരേത ഇരവിമംഗലം നാരായണത്തുകുഴിയിൽ കുടുംബാംഗമാണ്. മക്കൾ: ആൻസി, ഡോമി, രാജു, സ്റ്റെബി. ബിൻസി, ബിനി. മരുമക്കൾ: തോമസ് കൊച്ചുപറമ്പിൽ (കുമരകം), മിനി നടുവത്തേട്ട (കിടങ്ങൂർ), ഉഷ ആച്ചിക്കൽ (മോനിപ്പള്ളി), പ്രിയ കൊപ്പുഴയിൽ (എസ് എച്ച് മൗണ്ട്), ജോർജ് ചാമക്കാലയിൽ (കൈപ്പുഴ), ബിനു മുടികുന്നേൽ (ഉഴവൂർ).
മൃതസംസ്കാര ശുശ്രൂഷകള്‍ ക്നാനായ പത്രത്തില്‍ തത്സമയം ഉണ്ടായിരിക്കും.
തത്സമയ സംപ്രേഷണത്തിന്റെ വീഡിയോ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്‌തു ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയും യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്യുകയാണെങ്കിൽ ഏവർക്കും അപ്പോൾ തന്നെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതായിരിക്കും.
YOUTUBE:
FACEBOOK:
https://www.facebook.com/knanayapathram/posts/3491125924302428