Breaking news

അറുന്നൂറ്റിമംഗലം മുകളേല്‍ സാജു ചാക്കോ (53, അമ്പു) നിര്യാതനായി. LIVE TELECASTING AVAILABLE

അറുന്നൂറ്റിമംഗലം: പാറശ്ശേരി സാജു ചാക്കോ (53, അമ്പു) നിര്യാതനായി. സംസ്കാരം 03.11.2020 ചൊവ്വാഴ്ചച 11.00 am ന് വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം അറുന്നൂറ്റിമംഗലം സെന്റ്‌ ജോസഫ് ക്നാനായ കത്തോലിക്ക പള്ളിയില്‍. ഭാര്യ: ബിജി സാജു അറുന്നൂറ്റിമംഗലം പാറശേരിയില്‍ കുടുംബാംഗമാണ്. മക്കള്‍: ജിത്തു സാജു, ജീതു സാജു.

മൃതസംസ്കാര ശുശ്രൂഷകള്‍ ക്നാനായ പത്രത്തില്‍ തത്സമയം ഉണ്ടായിരിക്കും.

തത്സമയ സംപ്രേഷണത്തിന്റെ വീഡിയോ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്‌തു ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയും യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്യുകയാണെങ്കിൽ ഏവർക്കും അപ്പോൾ തന്നെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതായിരിക്കും.

YOUTUBE:

FACEBOOK:

https://www.facebook.com/knanayapathram/posts/3487419164673104
Facebook Comments

knanayapathram

Read Previous

ആശങ്കകൾ  വിട്ടൊഴിയാതെ യു.കെ.യിലെ ക്നാനായക്കാര്‍, യു.കെ.യിലെ ക്നാനായ സമൂഹം കാത്തിരുന്ന ഇന്നലത്തെ ചർച്ച പരാജയമോ ?

Read Next

ചിക്കാഗോ കെ സി എസിന് പുതിയ സാരഥികൾ