വെള്ളൂര്‍ തെക്കാട്ടില്‍ റ്റി.സി. തോമസ് (84) നിര്യാതനായി. LIVE TELECASTING AVAILABLE
വെള്ളൂര്‍: തെക്കാട്ടില്‍ റ്റി.സി. തോമസ് (84) നിര്യാതനായി. മൃതസംസ്കാരം17.11.2020 ചൊവ്വാഴ്ച 03.00 pm ന് വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം വെള്ളൂര്‍ തിരുക്കുടുംബ ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍. ഭാര്യ പരേതയായ അന്നമ്മ തോമസ് ചാലാപ്പള്ളില്‍ കുടുംബാംഗമാണ്. മക്കള്‍: ജെസ്സി തോമസ് (ബോംബെ), ജേക്കബ് തോമസ് (സൗദി), പി.പി. ജോണ്‍ (മസ്ക്കറ്റ്),
Read More