Breaking news

വെള്ളൂര്‍ തെക്കാട്ടില്‍ റ്റി.സി. തോമസ് (84) നിര്യാതനായി. LIVE TELECASTING AVAILABLE

വെള്ളൂര്‍: തെക്കാട്ടില്‍ റ്റി.സി. തോമസ് (84) നിര്യാതനായി. മൃതസംസ്കാരം17.11.2020 ചൊവ്വാഴ്ച 03.00 pm ന് വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം വെള്ളൂര്‍ തിരുക്കുടുംബ ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍. ഭാര്യ പരേതയായ അന്നമ്മ തോമസ്‌ ചാലാപ്പള്ളില്‍ കുടുംബാംഗമാണ്. മക്കള്‍: ജെസ്സി തോമസ്‌ (ബോംബെ), ജേക്കബ് തോമസ്‌ (സൗദി), പി.പി. ജോണ്‍ (മസ്ക്കറ്റ്), ജിജോ തോമസ്‌. മരുമക്കള്‍: തോമസ്‌ ബേബി (കുവൈറ്റ്), സൂസന്‍ ജേക്കബ് (സൗദി), ബിന്ദു ജോണ്‍ ചമ്പത്തില്‍ (അരയന്‍കാവ്), സില്‍വി ജിജോ മാളിയേക്കല്‍ (ചെറുകര).

മൃതസംസ്കാര ശുശ്രൂഷകള്‍ ക്നാനായ പത്രത്തില്‍ തത്സമയം ഉണ്ടായിരിക്കും.

തത്സമയ സംപ്രേഷണത്തിന്റെ വീഡിയോ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്‌തു ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയും യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്യുകയാണെങ്കിൽ ഏവർക്കും അപ്പോൾ തന്നെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതായിരിക്കും.

YOUTUBE:

FACEBOOK:

https://www.facebook.com/knanayapathram/posts/3526352047446482

Facebook Comments

knanayapathram

Read Previous

ഗീവർഗീസ് മാർ അപ്രേം അഭിഷിക്തനായി

Read Next

വരുമാന സംരംഭങ്ങള്‍ക്ക് അവസരം ഒരുക്കി
ക്രെഡിറ്റ് പദ്ധതിയുമായി കെ.എസ്.എസ്.എസ്