Breaking news
  1. Home
  2. Breaking News
  3. Blogs

Category: Breaking News

വാകത്താനം കിഴക്കേകാലായിൽ മേരികുട്ടി ചാക്കോ (67) നിര്യാതയായി. LIVE TELECASTING AVAILABLE

വാകത്താനം കിഴക്കേകാലായിൽ മേരികുട്ടി ചാക്കോ (67) നിര്യാതയായി. LIVE TELECASTING AVAILABLE

വാകത്താനം കിഴക്കേകാലായിൽ പരേതനായ കെ എ ചാക്കോയുടെ ഭാര്യ മേരികുട്ടി (67) നിര്യാതയായി. സംസ്കാരം  നാളെ (21/11/2020) 3 PM ന്  വാകത്താനം സെന്റ് മാത്യൂസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ.. പരേത നീണ്ടൂർ ഇടവക ആയിരവേലിൽ കുടുംബഗമാണ് . മക്കൾ ടോണി ജേക്കബ് (ഓസ്ട്രേലിയ ) റ്റിസി അനിൽ

Read More
അന്ധബധിര പുനരധിവാസ പദ്ധതി ധനസഹായം ലഭ്യമാക്കി

അന്ധബധിര പുനരധിവാസ പദ്ധതി ധനസഹായം ലഭ്യമാക്കി

കോട്ടയം: കോവിഡ് അതിജീവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സെന്‍സ് ഇന്റര്‍നാഷണല്‍ ഇന്‍ഡ്യയുടെയും സഹകരണത്തോടെ നടപ്പിലാക്കുന്ന അന്ധബധിര പുനരധിവാസ പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിയുള്ളവര്‍ക്ക് വരുമാനസംരംഭങ്ങള്‍ക്കായി ധനസഹായം ലഭ്യമാക്കി. പുനര്‍ജ്ജനി എന്ന പേരില്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി പെട്ടിക്കട,

Read More
പുരുഷദിനം ആഘോഷിച്ച് കെ.സി.വൈ.എൽ കുമരകം യൂണിറ്റ് യുവാക്കൾ

പുരുഷദിനം ആഘോഷിച്ച് കെ.സി.വൈ.എൽ കുമരകം യൂണിറ്റ് യുവാക്കൾ

ലോകപുരുഷ ദിനത്തോടനുബന്ധിച്ച് കുമരകം യൂണിറ്റിലെ യുവാക്കൾ ഒന്നിച്ചു കൂടുകയും, പുരുഷദിനം ആഘോഷിക്കുകയും ചെയ്തു. യുവാക്കളും പ്രായമായവരും ഒന്നിച്ചു നിന്ന് അവരുടെ കാഴ്ചപാടുകൾ പരസ്പരം കൈമാറാൻ ആഹ്വാനം ചെയ്യുന്ന ദിനമായ ഇന്ന്, അവർ ഒന്നിച്ചു നിന്ന് പ്രവർത്തിക്കേണ്ടവരാണെന്നും നമ്മെ പഠിപ്പിക്കുന്നു. കുമരകം ഇടവകയിൽ പ്രായം കൊണ്ട് ഏറ്റവും മുതിർന്നതും, ആരോഗ്യം

Read More
അറുന്നൂറ്റിമംഗലം വള്ളിനായിൽ പി ഒ ഔസേഫ് (കൊച്ച് – 78) നിര്യാതനായി. LIVE TELECASTING AVAILABLE

അറുന്നൂറ്റിമംഗലം വള്ളിനായിൽ പി ഒ ഔസേഫ് (കൊച്ച് – 78) നിര്യാതനായി. LIVE TELECASTING AVAILABLE

അറുന്നൂറ്റിമംഗലം: റിട്ട. വനം വകുപ്പ് ഡപ്യൂട്ടി റെയ്ഞ്ചർ വള്ളിനായിൽ പി ഒ ഔസേഫ് (കൊച്ച് - 78) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച (20-11-2020) 3 ന്   അറുന്നൂറ്റിമംഗലം സെന്റ്‌ ജോസഫ് ക്നാനായ കത്തോലിക്ക പള്ളിയില്‍. ഭാര്യ പരേതയായ ഏലിയാമ്മ കീഴൂർ മണിത്തൊട്ടി കുടുംബാംഗമാണ്. മക്കൾ. രാജീവ്, സാജൻ, ജോബി

Read More
ഇരവിമംഗലം വെങ്ങാലിൽ മത്തായി ഉലഹന്നാൻ (83)നിര്യാതനായി

ഇരവിമംഗലം വെങ്ങാലിൽ മത്തായി ഉലഹന്നാൻ (83)നിര്യാതനായി

ഇരവിമംഗലം വെങ്ങാലിൽ മത്തായി ഉലഹന്നാൻ നിര്യാതനായി . സംസ്കാരം ഇന്ന് നാലുമണിക്ക് ഇരവിമംഗലം സെൻമേരിസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ .ഭാര്യ ഏലിയാമ്മ പൂഴിക്കോൽ കണ്ണൻ കാലായിൽ കുടുംബാംഗം . മക്കൾ: ജോൺ, ടോമി, നിഷ, ഷൈല, ബിജു മൃതസംസ്കാര ശുശ്രൂഷകള്‍ ക്നാനായ പത്രത്തില്‍ തത്സമയം ഉണ്ടായിരിക്കും.

Read More
52മത് ജന്മദിനവും സ്ഥാപകദിനവും ആഘോഷിച്ച് കെ.സി.വൈ.എൽ

52മത് ജന്മദിനവും സ്ഥാപകദിനവും ആഘോഷിച്ച് കെ.സി.വൈ.എൽ

കേരള കത്തോലിക്ക സഭയിൽ രൂപതാ അടിസ്ഥാനത്തിൽ 1969ൽ സ്ഥാപിതമായ ആദ്യ യുവജന സംഘടനയായ ക്നാനായ കാത്തലിക് യൂത്ത് ലീഗ് (കെ.സി.വൈ.എൽ) 2020 നവംബർ 16 ന് 51 വർഷങ്ങൾ പൂർത്തിയാക്കി 52ആം ജന്മദിനത്തിലേക്ക് പ്രവേശിച്ചു.അതിരൂപതാതല സ്ഥാപകദിനാഘോഷങ്ങളുടെ ഭാഗമായി  ചൈതന്യ യൂത്ത് സെന്ററിൽ അതിരൂപത ഡയറക്ടർ  ശ്രീ.ഷെല്ലി ആലപ്പാട്ട് പതാക

Read More
ഖാണ്ഡുവ രൂപതാംഗം ഫാ. ജോസ് അരീച്ചിറ (69) നിര്യാതനായി

ഖാണ്ഡുവ രൂപതാംഗം ഫാ. ജോസ് അരീച്ചിറ (69) നിര്യാതനായി

ഖാണ്ഡുവ: ഖാണ്ഡുവ (മധ്യപ്രദേശ്) രൂപതാംഗം ഫാ. ജോസ് അരീച്ചിറ (69) നിര്യാതനായി. കല്ലറ പുത്തൻ പള്ളി ഇടവകാംഗമാണ്. സംസ്കാരം പിന്നീട്.

Read More
കൂടല്ലൂര്‍: പുളിക്കീല്‍ പി.യു. സൈമണ്‍ (75) നിര്യാതനായി

കൂടല്ലൂര്‍: പുളിക്കീല്‍ പി.യു. സൈമണ്‍ (75) നിര്യാതനായി

കൂടല്ലൂര്‍: പുളിക്കീല്‍ പി.യു. സൈമണ്‍ (75) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച(19.11.2020) രാവിലെ 10.30 ന് കൂടല്ലൂര്‍ സെന്റ് മേരീസ് ക്‌നാനായ പളളിയില്‍. ഭാര്യ: മോളി കോതനല്ലൂര്‍ കിഴവളളില്‍ കുടുംബാംഗമാണ്. മക്കള്‍: ബോബി (യു.കെ), ബിന്ധു (യു.കെ), ബിനു (ഓസ്‌ട്രേലിയ). മരുമക്കള്‍: ഷൈബി വെളളിലാംതടത്തില്‍ ഉഴവൂര്‍, മാത്തുക്കുട്ടി ഏലൂര്‍ പാലത്തുരുത്ത്,

Read More
ചിങ്ങവനം കൈതാരം അന്ന ജേക്കബ് 84) നിര്യാതയായി. LIVE TELECASTING AVAILABLE

ചിങ്ങവനം കൈതാരം അന്ന ജേക്കബ് 84) നിര്യാതയായി. LIVE TELECASTING AVAILABLE

ചിങ്ങവനം (ചെത്തിപ്പുഴ): കൈതാരം പരേതനായ ഡോ. കെ.ജെ. ജേക്കബിന്റെ (തങ്കച്ചന്‍) ഭാര്യ അന്ന ജേക്കബ് (84) നിര്യാതയായി. ഭൗതികശരീരം 20.11.2020 വെള്ളിയാഴ്ച രാവിലെ 9.00 മണിക്ക് ചങ്ങനാശ്ശേരി ചെത്തിപ്പുഴയിലുള്ള ഭവനത്തില്‍ എത്തിക്കുകയും 10.30 ന് സ്വവസദിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചിങ്ങവനം സെന്റ്‌ ജോണ്‍സ് ക്നാനായ മലങ്കര കത്തോലിക്ക പള്ളി

Read More
വരുമാന സംരംഭങ്ങള്‍ക്ക് അവസരം ഒരുക്കി<br>ക്രെഡിറ്റ് പദ്ധതിയുമായി കെ.എസ്.എസ്.എസ്

വരുമാന സംരംഭങ്ങള്‍ക്ക് അവസരം ഒരുക്കി
ക്രെഡിറ്റ് പദ്ധതിയുമായി കെ.എസ്.എസ്.എസ്

കോട്ടയം: കോവിഡ് അതിജീവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധങ്ങളായ വരുമാന സംരംഭങ്ങള്‍ക്ക് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ  കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ക്രെഡിറ്റ് പദ്ധതി നടപ്പിലാക്കുന്നു. പദ്ധതിയുടെ ഭാഗമായി കെ.എസ്.എസ്.എസ് പ്രവര്‍ത്തന ഗ്രാമങ്ങളിലെ സ്വാശ്രയ സംഘാംഗങ്ങള്‍ക്ക് വരുമാന സംരംഭങ്ങള്‍ തുടങ്ങുന്നതിനായി

Read More