Breaking news

ചിങ്ങവനം കൈതാരം അന്ന ജേക്കബ് 84) നിര്യാതയായി. LIVE TELECASTING AVAILABLE

ചിങ്ങവനം (ചെത്തിപ്പുഴ): കൈതാരം പരേതനായ ഡോ. കെ.ജെ. ജേക്കബിന്റെ (തങ്കച്ചന്‍) ഭാര്യ അന്ന ജേക്കബ് (84) നിര്യാതയായി. ഭൗതികശരീരം 20.11.2020 വെള്ളിയാഴ്ച രാവിലെ 9.00 മണിക്ക് ചങ്ങനാശ്ശേരി ചെത്തിപ്പുഴയിലുള്ള ഭവനത്തില്‍ എത്തിക്കുകയും 10.30 ന് സ്വവസദിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചിങ്ങവനം സെന്റ്‌ ജോണ്‍സ് ക്നാനായ മലങ്കര കത്തോലിക്ക പള്ളി ഹാളില്‍ 11.30 മുതല്‍ പൊതുദര്‍ശനത്തിന് വെക്കുന്നതും ഉച്ചയ്ക്ക് 1 മണിക്ക് മൃതസംസ്കാരം നടത്തപ്പെടുന്നതുമാണ്. പരേത സംക്രാന്തി പൂഴിക്കുന്നേല്‍ കുടുംബാംഗമാണ്.

മക്കള്‍: ഫില്‍ ആന്‍ (കാനഡ), സക്കറിയാസ് ജേക്കബ് (പിപ്പി കൈതാരം, മസ്ക്കറ്റ്), സൈമണ്‍ ജേക്കബ് (പോപ്പി കൈതാരം, കാനഡ).മരുമക്കള്‍: ഡോ. കൊളിന്‍സ് (കാനഡ), ജയ സക്കറിയാസ് (മസ്ക്കറ്റ്), ബിന്ദു സൈമണ്‍ (കാനഡ).

മൃതസംസ്കാര ശുശ്രൂഷകള്‍ ക്നാനായ പത്രത്തില്‍ തത്സമയം ഉണ്ടായിരിക്കും.

തത്സമയ സംപ്രേഷണത്തിന്റെ വീഡിയോ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്‌തു ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയും യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്യുകയാണെങ്കിൽ ഏവർക്കും അപ്പോൾ തന്നെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതായിരിക്കും.

YOUTUBE:

FACEBOOK Part 1:

https://fb.watch/1TxFMwU-AL/

Part 2

https://fb.watch/1TxJhZ-mWX

Facebook Comments

knanayapathram

Read Previous

വരുമാന സംരംഭങ്ങള്‍ക്ക് അവസരം ഒരുക്കി
ക്രെഡിറ്റ് പദ്ധതിയുമായി കെ.എസ്.എസ്.എസ്

Read Next

കൂടല്ലൂര്‍: പുളിക്കീല്‍ പി.യു. സൈമണ്‍ (75) നിര്യാതനായി