Breaking news

അറുന്നൂറ്റിമംഗലം വള്ളിനായിൽ പി ഒ ഔസേഫ് (കൊച്ച് – 78) നിര്യാതനായി. LIVE TELECASTING AVAILABLE

അറുന്നൂറ്റിമംഗലം: റിട്ട. വനം വകുപ്പ് ഡപ്യൂട്ടി റെയ്ഞ്ചർ വള്ളിനായിൽ പി ഒ ഔസേഫ് (കൊച്ച് – 78) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച (20-11-2020) 3 ന്   അറുന്നൂറ്റിമംഗലം സെന്റ്‌ ജോസഫ് ക്നാനായ കത്തോലിക്ക പള്ളിയില്‍. ഭാര്യ പരേതയായ ഏലിയാമ്മ കീഴൂർ മണിത്തൊട്ടി കുടുംബാംഗമാണ്. മക്കൾ. രാജീവ്, സാജൻ, ജോബി (UAE), ജെയ്നി. മരുമക്കൾ. ഷീല മുകലേല്‍ ( അറുന്നൂറ്റിമംഗലം), ഷീനാ (പിളിത്തില്‍ (മോനിപ്പള്ളി), നിഷ കാരക്കാട്ടില്‍ (ഇരവിമംഗലം), ജോസ് (പൂതംപാറയില്‍ (വള്ളിച്ചിറ).

മൃതസംസ്കാര ശുശ്രൂഷകള്‍ ക്നാനായ പത്രത്തില്‍ തത്സമയം ഉണ്ടായിരിക്കും.

തത്സമയ സംപ്രേഷണത്തിന്റെ വീഡിയോ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്‌തു ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയും യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്യുകയാണെങ്കിൽ ഏവർക്കും അപ്പോൾ തന്നെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതായിരിക്കും.

YOUTUBE:

FACEBOOK:

https://www.facebook.com/knanayapathram/posts/3534988626582824

Facebook Comments

knanayapathram

Read Previous

ഇരവിമംഗലം വെങ്ങാലിൽ മത്തായി ഉലഹന്നാൻ (83)നിര്യാതനായി

Read Next

പുരുഷദിനം ആഘോഷിച്ച് കെ.സി.വൈ.എൽ കുമരകം യൂണിറ്റ് യുവാക്കൾ