ഇരവിമംഗലം വെങ്ങാലിൽ മത്തായി ഉലഹന്നാൻ നിര്യാതനായി . സംസ്കാരം ഇന്ന് നാലുമണിക്ക് ഇരവിമംഗലം സെൻമേരിസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ .ഭാര്യ ഏലിയാമ്മ പൂഴിക്കോൽ കണ്ണൻ കാലായിൽ കുടുംബാംഗം . മക്കൾ: ജോൺ, ടോമി, നിഷ, ഷൈല, ബിജു
മൃതസംസ്കാര ശുശ്രൂഷകള്‍ ക്നാനായ പത്രത്തില്‍ തത്സമയം ഉണ്ടായിരിക്കും.
Facebook Comments