UKKCA യുടെ 2025ലെ കൺവൻഷൻ്റ വിജയത്തിനായി രുപീകൃതമായ വിവിധ കമ്മറ്റികൾ ഊർജ്‌ജിതമായ പ്രവർത്തനങ്ങളുമായി മുന്നോട്ട്
മാത്യു പുളിക്കത്തൊട്ടിയിൽ PRO UKKCA 2025 July 12ന് ക്നാനായ കുടിയേറ്റ നഗർ എന്ന് നാമകരണം ചെയ്യപ്പെട്ട ടെൽഫോർഡ് ഇൻറർനാഷണൽ സെൻ്ററിൽ നിലവിലെ സെൻട്രൽ കമ്മറ്റി നേതൃത്വം കൊടുക്കുന്ന മൂന്നാമത് കൺവൻഷന് കൊടിയേറുകയാണ്. സംഘടനയുടെ 24 വർഷങ്ങളിലെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സെൻട്രൽ കമ്മറ്റി മൂന്ന് കൺവൻഷനുകൾ നടത്തുന്നത്.
Read More