
നീറിക്കാട് മാലിത്തുരുത്തേൽ എം.എൽ. ജോയി (85) നിര്യാതനായി. സംസ്കാരം 14.06.2025 ശനിയാഴ്ച 2 pm ന് വാകത്താനത്തുള്ള ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 3.00 pm ന് നീരിക്കാട് ലൂർദ്ദ്മാതാ ക്നാനായ കത്തോലിക്കാ പള്ളിയിൽ പൊതുദർശനത്തിന് ശേഷം 3.45 ന് മൃതസംസ്കാര ശുശ്രൂഷകൾ നടത്തപ്പെടും.
മൃതദേഹം 14.06.2025 ശനിയാഴ്ച രാവിലെ 9 മണിക്ക് വാകത്താനത്തുള്ള ഭവനത്തിൽ കൊണ്ടുവരുന്നതാണ്.
Facebook Comments