Breaking news
  1. Home
  2. Breaking News
  3. Blogs

Category: Breaking News

മോനിപ്പള്ളി സണ്‍ഡേ സ്കുളില്‍ ബിരുദദാന ചടങ്ങ് നടത്തി

മോനിപ്പള്ളി സണ്‍ഡേ സ്കുളില്‍ ബിരുദദാന ചടങ്ങ് നടത്തി

മോനിപ്പള്ളി: സേക്രഡ് ഹാര്‍ട്ട് സണ്‍ഡേ സ്‌കൂളിന്റെ നേതൃത്വത്തില്‍ പ്ളസ്ടുവില്‍ നിന്നും വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കായി ബിരുദദാന ചടങ്ങ് നടത്തി. വികാരി ഫാ.ജോസ് നെടുങ്ങാട്ട് അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രിന്‍സിപ്പല്‍ സി. പ്രസന്ന എസ്.ജെ.സി, ഫാ. തോമസ് താഴപ്പള്ളി, നിഫാ മരിയ ജിറ്റോ എന്നിവര്‍ പ്രസംഗിച്ചു. കുട്ടികളുടെ കലാപരിപാടികള്‍ സമ്മേളനത്തിന് മോടിയേകി.

Read More
ഡോക്ടറേറ്റ് നേടി

ഡോക്ടറേറ്റ് നേടി

ഇംഗ്ലീഷ് സാഹിത്യത്തില്‍ കൊച്ചി അമൃത സ്‌കൂള്‍ ഓഫ് ആര്‍ട്‌സ്, ഹ്യൂമാനിറ്റിസ് & കൊമേഴ്‌സില്‍ നിന്നും ഡോക്ടറേറ്റ് നേടിയ മാത്യു ജോണ്‍ എം. കിടങ്ങൂര്‍ ഇടവക മൂലക്കാട്ട് പ്രൊഫ. ഡോ. ജോണ്‍ മൂലക്കാട്ടിന്റെയും ഡോ. മേഴ്‌സി ജോണിന്റെയും ഇളയ പുത്രനാണ്. യു.കെ യില്‍ അധ്യാപകനായി ജോലി ചെയ്യുന്നു. വെളിയന്നൂര്‍ പുളിക്കല്‍

Read More
വ്യതിരക്തതയുടെ മക്കൾക്ക് വ്യത്യസ്തമായ സ്വാഗത നൃത്ത ചുവടുകളേകാനായി എത്തുന്നു അനുഗ്രഹീത നർത്തകി-ആർച്ച അജിത്. ആർച്ച UKKCA കൺവൻഷനിൽ സ്വാഗതനൃത്തമൊരുക്കുന്നത് ഇതാദ്യം.

വ്യതിരക്തതയുടെ മക്കൾക്ക് വ്യത്യസ്തമായ സ്വാഗത നൃത്ത ചുവടുകളേകാനായി എത്തുന്നു അനുഗ്രഹീത നർത്തകി-ആർച്ച അജിത്. ആർച്ച UKKCA കൺവൻഷനിൽ സ്വാഗതനൃത്തമൊരുക്കുന്നത് ഇതാദ്യം.

മാത്യു പുളിക്കത്തൊട്ടിയിൽ PRO UKKCA UKKCA കൺവൻഷനിലെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്നാണ് സ്വാഗത നൃത്തം. നൂറിലധികം യുവജനങ്ങൾ ഒരു വേദിയിൽ അണിനിരക്കുന്നു എന്നതിനപ്പുറം സ്വാഗത നൃത്തം സമുദായത്തിൻ്റെ ഭാവി വാഗ്ദാനമായ യുവജനങ്ങളുടെ പ്രകടനമാണ് എന്നതുകൊണ്ട് ആകാംക്ഷ നിറഞ്ഞ മിഴികളോടെയാണ് കാണികൾ സ്വാഗതനൃത്തം വീഷിയ്ക്കുന്നത്. UK യുടെ വിവിധ ഭാഗങ്ങളിൽ

Read More
ബാംഗ്ലൂർ സ്വർഗ്ഗറാണി ക്നാനായ കാത്തലിക് ഫൊറോന ദൈവാലയത്തിൽ ഫാദേഴ്സ് ഡേ ആഘോഷിച്ചു,

ബാംഗ്ലൂർ സ്വർഗ്ഗറാണി ക്നാനായ കാത്തലിക് ഫൊറോന ദൈവാലയത്തിൽ ഫാദേഴ്സ് ഡേ ആഘോഷിച്ചു,

ബാംഗ്ലൂർ : സ്വർഗ്ഗറാണി ക്നാനായ കാത്തലിക് ഫൊറോന ദൈവാലയത്തിൽ സിൽവർ ജൂബിലിയുടെ ഭാഗമായി15/06/ 25 ഞായറാഴ്ച ഫാദേഴ്സ് ഡേ ആഘോഷിച്ചു. സ്വർഗ്ഗ റാണി ദേവാലയത്തിലും ,ടി സി പാളയം , ഗുരുകുലം സെൻററുകളിലും കുട്ടികൾ പിതാക്കന്മാർക്ക് പൂക്കൾ നൽകി ആദരിച്ചു. വേദപാഠം പഠിക്കുന്ന കുട്ടികൾ വിവിധ കലാപരിപാടികളും ആശംസ

Read More
ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ഫാദേഴ്‌സ് ഡേയ് ആഘോഷിച്ചു

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ഫാദേഴ്‌സ് ഡേയ് ആഘോഷിച്ചു

റിപ്പോർട്ട്: അനിൽ മറ്റത്തിക്കുന്നേൽ ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ഫാദേഴ്‌സ് ഡേയ് ആഘോഷിച്ചു. ജൂൺ 15 ഞായറാഴ്ച്ചയിലെ മൂന്നു കുർബ്ബാനയ്ക്ക് ശേഷവും കുർബ്ബാനയിൽ പങ്കെടുത്ത പിതാക്കളെ സമ്മാനം നൽകി ആദരിച്ചുകൊണ്ടായിരുന്നു ഫാദേഴ്‌സ് ഡേയ് സംഘടിപ്പിച്ചത്. കൂടാതെ ഇടവകയിലെ പിതാക്കൾക്ക് വേണ്ടി നടത്തപ്പെട്ട ക്വിസ് മത്സരം

Read More
പ്രചരണത്തിൽ പുതുവഴികൾ തേടിഫിലിപ്പ് പനത്താനത്തിൻ്റെ നേതൃത്വത്തിൽ പത്തംഗ കമ്മറ്റി

പ്രചരണത്തിൽ പുതുവഴികൾ തേടിഫിലിപ്പ് പനത്താനത്തിൻ്റെ നേതൃത്വത്തിൽ പത്തംഗ കമ്മറ്റി

മാത്യു പുളിക്കത്തൊട്ടിയിൽ PRO UKKCA കൺവൻഷൻ വിശേഷങ്ങൾ ക്നാനായക്കാരിലെത്തിയ്ക്കാനും കൺവൻഷന് പ്രചരണം നൽകാനുമായി രൂപീകൃതമായ പബ്ലിസിറ്റി കമ്മറ്റി സജീവമായി പ്രവർത്തിച്ചു വരുന്നു. പ്രവാസലോകമുറ്റുനോക്കുന്ന ക്നാനായ വിസ്മയത്തിന്-ഓരോ ക്നാനായക്കാരൻ്റെയും അഭിമാനമായ കൺവൻഷൻ്റ വാർത്തകൾക്കായി കാത്തിരിയ്ക്കുന്നത് ക്നാനായക്കാർ മാത്രമല്ല. വ്യത്യസ്തതയാർന്ന പ്രവർത്തനങ്ങളുമായും പുതുപുത്തൻ ആശയങ്ങളുമായും പ്രവർത്തനം തുടരുന്ന പബ്ലിസിറ്റി കമ്മറ്റിക്ക് നേതൃത്വം

Read More
ബ്രിട്ടീഷ് പാർലമെൻ്റിലെത്തിയ കൈപ്പുഴക്കാരൻ: മലയാളികൾക്ക് അഭിമാനമായ സോജൻ ജോസഫ് MP UKKCA കൺവൻഷനിൽ പങ്കെടുക്കുന്നു

ബ്രിട്ടീഷ് പാർലമെൻ്റിലെത്തിയ കൈപ്പുഴക്കാരൻ: മലയാളികൾക്ക് അഭിമാനമായ സോജൻ ജോസഫ് MP UKKCA കൺവൻഷനിൽ പങ്കെടുക്കുന്നു

മാത്യു പുളിക്കത്തൊട്ടിയിൽ PRO UKKCA കർഷകരുടെ ഗ്രാമമായിരുന്ന കൈപ്പുഴ യിലെ ചാമക്കാല കുടുംബത്തിൽ 7 മക്കളിൽ 7 മനായി ജനിച്ച് പാടത്തും പറമ്പിലും പിതാവിനോടൊപ്പം തൂമ്പ പിടിച്ച് അദ്ധ്വാനിച്ച് ബാഗ്‌ളൂരിലെ നഴ്സിംഗ് വിദ്യാഭ്യാസത്തിനു ശേഷം രണ്ടായിരാമാണ്ടിൻ്റെ തുടക്കത്തിൽ സൂര്യനസ്തമിക്കാത്ത ബ്രിട്ടനെന്ന സ്വപ്ന രാജ്യത്തെത്തുകയും സ്വന്തം പ്രയ്നം ഒന്നു കൊണ്ടു

Read More
ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ പോൾ ജെ കിം ന്റെ നേതൃത്വത്തിൽ യൂത്ത് മിനിസ്ട്രിയുടെ  പരിപാടി സംഘടിപ്പിച്ചു.

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ പോൾ ജെ കിം ന്റെ നേതൃത്വത്തിൽ യൂത്ത് മിനിസ്ട്രിയുടെ  പരിപാടി സംഘടിപ്പിച്ചു.

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പതിനഞ്ചാം വാർഷികത്തിന്റെ ഭാഗമായി സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിലെയും സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ഇടവകയിലെയും യുവതീയുവാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തപ്പെട്ട യൂത്ത് മിനിസ്ട്രി പ്രോഗ്രാമിന്  നോർത്ത് അമേരിക്കയിൽ അറിയപ്പെടുന്ന കത്തോലിക്കാ വാഗ്മിയും സംഗീതജ്ഞനുമായ പോൾ ജെ കിം

Read More
മഴക്കുട’ മഴക്കാല രോഗ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

മഴക്കുട’ മഴക്കാല രോഗ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മഴക്കുട എന്ന പേരില്‍ മഴക്കാല രോഗ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയുടെ ഉദ്ഘാടനം അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജോസഫ് അമ്പലക്കുളം നിര്‍വ്വഹിച്ചു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലൗലി

Read More
2025 UKKCA കൺവൻഷൻ നടക്കുന്ന ടെൽഫോർഡ് ഇൻ്റർനാഷണൽ സെൻററിൻ്റെ കവാടത്തിൽ അണിനിരക്കാൻ സജ്ജരായി രജിസ്ട്രേഷൻ കമ്മറ്റിയംഗങ്ങൾ

2025 UKKCA കൺവൻഷൻ നടക്കുന്ന ടെൽഫോർഡ് ഇൻ്റർനാഷണൽ സെൻററിൻ്റെ കവാടത്തിൽ അണിനിരക്കാൻ സജ്ജരായി രജിസ്ട്രേഷൻ കമ്മറ്റിയംഗങ്ങൾ

മാത്യു പുളിക്കത്തൊട്ടിയിൽ PRO UKKCA UKKCA കൺവൻഷൻ്റെ രജിസ്ട്രേഷൻ ടീം വൻ ജനാവലിയുടെ സാന്നിധ്യത്തെ ഒഴുക്കുമുറിയാതെ കൺവൻഷൻ സെൻ്ററിൽ എത്തിയ്ക്കാനായി തയ്യാറാവുന്നു. ട്രഷറർ റോബി മേക്കരയാണ് രജിസ്ട്രേഷൻ കമ്മറ്റി പ്രവർത്തനങ്ങളുടെ ചുമതല വഹിയ്ക്കുന്നത്. തികഞ്ഞ കലാ കാരനും നാടകനടനും സംവിധായകനുമെന്ന നിലയിൽ കലാപരിപാടികളുടെയും സ്വാഗത നൃത്തത്തിൻ്റെയും അധികചുമതല കൂടി

Read More