Breaking news
  1. Home
  2. Breaking News
  3. Blogs

Category: Breaking News

ബെല്‍ജിയം ക്‌നാനായ കാത്തലിക് കുടിയേറ്റം ഒന്‍പതാമത് വാര്‍ഷികം ജൂലൈ 9 ന് LIVE TELECASTING AVAILABLE

ബെല്‍ജിയം ക്‌നാനായ കാത്തലിക് കുടിയേറ്റം ഒന്‍പതാമത് വാര്‍ഷികം ജൂലൈ 9 ന് LIVE TELECASTING AVAILABLE

ബെല്‍ജിയം ക്‌നാനായ കത്തോലിക്ക കുടിയേറ്റത്തിന്റെ ഒന്‍പതാമത് വാര്‍ഷിക ആഘോഷങ്ങള്‍ 2025 ജൂലൈ 9 ബുധനാഴ്ച ബ്രസല്‍സ് ക്ലാരിഡ്ജ് ഓഡിറ്റോറിയത്തില്‍ നടക്കും. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി രാവിലെ 9 ന് രജിസ്‌ട്രേഷന്‍, 9.30 ന് വി. കുര്‍ബാന, 11.15 ന് ചായ. 11.45 ന് പൊതുസമ്മേളനം ഉച്ചക്ക് 1 ന് സ്‌നേഹവിരുന്ന്,

Read More
വെളിയനാട് പുത്തൻതറ മേരി ചാക്കോ (91) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

വെളിയനാട് പുത്തൻതറ മേരി ചാക്കോ (91) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

വെളിയനാട് പുത്തൻതറ മേരി ചാക്കോ (91) നിര്യാതയായി. സംസ്കാരം 10.07.2025 വ്യാഴാഴ്ച 2.30 pm ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം വെളിയനാട് സെന്റ് മൈക്കിൾസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. മക്കൾ: മറിയാമ്മ, ജോയി, എത്സമ്മ, ആനിയമ്മ, ബിജു. മരുമക്കൾ: ബാബു കണ്ണാലിൽ, അന്നാമ്മ കൊച്ചുകാലയിൽ, ബാബു പട്ടത്തേട്ട്, ചാക്കോച്ചൻ

Read More
പ്രഥമ ന്യൂഫൗണ്ട്ലാന്റ് ക്നാനായ സംഗമം സംഘടിപ്പിച്ചു

പ്രഥമ ന്യൂഫൗണ്ട്ലാന്റ് ക്നാനായ സംഗമം സംഘടിപ്പിച്ചു

കോർണർബ്രുക്ക്:കാനഡയിലെ ന്യൂഫൗണ്ട്ലാന്റ് പ്രൊവിൻസിലെ ക്നാനായക്കാരുടെ പ്രഥമ സംഗമം കോർണർബ്രൂക്കിൽ വെച്ച് സംഘടിപ്പിച്ചു. ജൂൺ 28 മുതൽ മുതൽ ജൂലൈ 1 വരെ നടന്ന പരിപാടിയിൽ ന്യൂഫൗണ്ട്ലാന്റിലെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്ന നിരവധി ക്നാനായക്കാർ പങ്കെടുത്തു. ആദ്യ ദിവസം നടന്ന യോഗത്തിൽ KCCNL പ്രസിഡണ്ട്‌ ജയേഷ് ഓണശ്ശേരിൽ അദ്യക്ഷത

Read More
ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ അഭി. ഗീവർഗീസ് മാർ അപ്രേം പിതാവിന് സ്വീകരണവും മുതിർന്നവരുടെ സംഗമവും പ്രൗഢഗംഭീരമായി നടത്തപ്പെട്ടു.

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ അഭി. ഗീവർഗീസ് മാർ അപ്രേം പിതാവിന് സ്വീകരണവും മുതിർന്നവരുടെ സംഗമവും പ്രൗഢഗംഭീരമായി നടത്തപ്പെട്ടു.

റിപ്പോർട്ട്: അനിൽ മറ്റത്തിക്കുന്നേൽ ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പതിനഞ്ചാം വാർഷികത്തിന്റെ ഭാഗമായി കോട്ടയം അതിരൂപതാ സഹായ മെത്രാനും കോട്ടയം അതിരൂപതയിലെ പ്രഥമ മലങ്കര റീത്തിലെ മെത്രാനും കൂടിയായ ഗീവർഗീസ് മാർ അപ്രേം പിതാവിന് സ്വീകരണവും ഇടവകയിലെ മുതിർന്ന ഇടവകാംഗങ്ങളുടെ സംഗമവും നടത്തപ്പെട്ടു. ജൂലൈ

Read More
യുകെയിലുള്ള ഉഴവൂർക്കാർ ഈ വർഷം സൗഹ്രദങ്ങൾ പങ്കിടാനും, കൂട്ടു കൂടാനും എത്തുന്നത് ലെസ്റ്ററിൽ. പതിനേഴാമത് ഉഴവൂർ സംഗമം “ഉഴവ്25” നവംബർ 15 ന് ലെസ്റ്ററിൽ വെച്ച് നടത്തപ്പെടുന്നു.

യുകെയിലുള്ള ഉഴവൂർക്കാർ ഈ വർഷം സൗഹ്രദങ്ങൾ പങ്കിടാനും, കൂട്ടു കൂടാനും എത്തുന്നത് ലെസ്റ്ററിൽ. പതിനേഴാമത് ഉഴവൂർ സംഗമം “ഉഴവ്25” നവംബർ 15 ന് ലെസ്റ്ററിൽ വെച്ച് നടത്തപ്പെടുന്നു.

ഷിൻസൺ കവുന്നുപാറയിൽ യുകെയിലുള്ള ഉഴവൂർക്കാരുടെ വികാരമായ, സംഗമങ്ങളുടെ സംഗമം എന്നറിയപ്പെടുന്ന ഉഴവൂർ സംഗമം 2025 നവംബർ 15ന് വിപുലമായ രീതിയിൽ ലെസ്റ്ററിൽ വെച്ച് നടത്തപ്പെടുന്നു. എല്ലാവർഷവും ഉഴവൂർക്കാർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഉഴവൂർ സംഗമം ഈ വർഷം വിപുലമായ പാർക്കിങ്ങും, 1000 പേരെ വരെ ഉൾക്കൊള്ളാൻ പറ്റുന്ന ലെസ്റ്ററിലുള്ള റാംഗരിയ

Read More
കൺവൻഷൻ റാലിയിൽ നാലു വിഭാഗങ്ങളിലും മൂന്നു സമ്മാനങ്ങൾ:ട്രോഫികളോടൊപ്പം ക്യാഷ് പ്രൈസും

കൺവൻഷൻ റാലിയിൽ നാലു വിഭാഗങ്ങളിലും മൂന്നു സമ്മാനങ്ങൾ:ട്രോഫികളോടൊപ്പം ക്യാഷ് പ്രൈസും

മാത്യു പുളിക്കത്തൊട്ടിയിൽ PRO UKKCA UKKCA യൂണിറ്റുകൾ അണിനിരക്കുന്ന സമുദായ റാലി കൺവൻഷനുകളിലെ വേറിട്ട കാഴ്ച്ചയാണ്. ചെറുതും വലുതുമായ യൂണിറ്റുകൾ എല്ലാം അണി നിരക്കുന്ന; ഒരു പോയൻ്റ് കടക്കാൻ മണിക്കൂറുകൾ എടുക്കുന്ന റാലി കൺവൻഷനിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിൻ്റെ നേർക്കാഴ്ച്ചയാണ്. അംഗസംഖ്യയുടെ അടിസ്ഥാനത്തിൽ യൂണിറ്റുകളെ നാലായി തിരിച്ചാണ് മത്സരം നടത്തുന്നത്.

Read More
സാമീപ്യം സാന്ത്വനം” വാങ്ങൂ, കാൻസർ രോഗികളെ സഹായിക്കാം;ഒപ്പം പാലിയേറ്റീവ് കെയർ പഠിക്കുകയും ചെയ്യാം

സാമീപ്യം സാന്ത്വനം” വാങ്ങൂ, കാൻസർ രോഗികളെ സഹായിക്കാം;ഒപ്പം പാലിയേറ്റീവ് കെയർ പഠിക്കുകയും ചെയ്യാം

പാലിയേറ്റീവ് സേവനരംഗത്ത് പതിറ്റാണ്ടുകൾ സേവനം ചെയ്‌ത ഡോ.മേരി കളപുരക്കൽ എഴുതിയ ‘സാമീപ്യം സാന്ത്വനം`എന്ന വളരെ വ്യത്യസ്തമായ ഇതിവൃത്തം കൈകാര്യം ചെയ്യുന്ന പുസ്തകം ഒരു രോഗിയെ എങ്ങനെ പരിചരിക്കണം എന്നത് ഹെൽത്ത്‌ പ്രൊഫഷണൽ അല്ലാത്തവർക്ക്‌ കൂടി പറഞ്ഞു തരികയാണ്. അതും തൊണ്ണൂറ് വയസ് പൂർത്തിയാക്കിയ, 57 വർഷം ഡോക്ടർ ആയി

Read More
വിജയവീഥിയിൽ മിന്നുന്ന ബർമിങ്ഹാം അമ്പരപ്പിക്കുന്ന തീരുമാനവുമായി ടെൽഫോർടിലേക്ക്

വിജയവീഥിയിൽ മിന്നുന്ന ബർമിങ്ഹാം അമ്പരപ്പിക്കുന്ന തീരുമാനവുമായി ടെൽഫോർടിലേക്ക്

ജോഷി പുലിക്കൂട്ടിൽ ഇംഗ്ലണ്ടിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ UKKCA യുടെ വാര്‍ഷിക കണ്‍വന്‍ഷനായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി ആദിഥേയരായ ബര്‍മിങ്ഹാം ക്‌നാനായ കാത്തലിക് അസോസിയേഷന്‍ (BKCA) ഭാരവാഹികള്‍ അറിയിച്ചു.പങ്കെടുക്കുമ്പോഴൊക്കെയും ചരിത്രം തങ്ങളുടേതാക്കി മാറ്റിയ ബർമ്മിങ്ങ്ഹാം ആദിഥേയരാകുമ്പോൾ UKയിലെ ക്നാനായ ജനത ആകാംക്ഷയുടെ മുൾമുനയിലാണ്. ഇത്തവണയും സാഹോദര്യത്തിന്റെ പുതുചരിത്രം

Read More
ഇരവിമംഗലം കൊച്ചാലുങ്കൽ ഫിലിപ്പ് ജോൺ (72) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഇരവിമംഗലം കൊച്ചാലുങ്കൽ ഫിലിപ്പ് ജോൺ (72) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഇരവിമംഗലം കൊച്ചാലുങ്കൽ ഫിലിപ്പ് ജോൺ (72) നിര്യാതനായി. സംസ്കാരം 06.07.2025 ഞായറാഴ്ച 4 pm ന് പാരീഷ് ഹാളിൽ ആരംഭിച്ച് ഇരവിമംഗലം (കക്കത്തുമല) സെൻ്റ് മേരീസ് ക്‌നാനായ കത്തോലിക്ക പള്ളിയിൽ. പൊതുദർശനം ഞായറാഴ്‌ച രാവിലെ 10.30 മുതൽ പള്ളി പാരിഷ് ഹാളിൽ. ഭാര്യ: വത്സമ്മ ഫിലിപ്പ്. മക്കൾ: ജോബിറ്റ്

Read More
ഉഴവൂർ ഈസ്റ്റ് മുപ്രാപ്പിള്ളിൽ മറിയക്കുട്ടി പത്രോസ് (91) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ഉഴവൂർ ഈസ്റ്റ് മുപ്രാപ്പിള്ളിൽ മറിയക്കുട്ടി പത്രോസ് (91) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ഉഴവൂർ ഈസ്റ്റ് മുപ്രാപ്പിള്ളിൽ മറിയക്കുട്ടി പത്രോസ് (91) നിര്യാതയായി. സംസ്കാരം 06.07.2025 ഞായറാഴ്ച്ച 3.00 pm ന് വീട്ടിൽ ആരംഭിച്ച് ഇടക്കോലി സെൻ്റ് ആൻസ് ക്‌നാനായ കത്തോലിക്ക പള്ളിയിൽ. LIVE LINK: [yotuwp type="videos" id="8_yvAAKo1Ps" ]

Read More