Breaking news

Category: Kerala

Breaking News
ക്നാനായ സമുദായ സംരക്ഷണസമതി മൂലക്കാട്ട്  പിതാവിന് നിവേദനം നൽകി

ക്നാനായ സമുദായ സംരക്ഷണസമതി മൂലക്കാട്ട് പിതാവിന് നിവേദനം നൽകി

ക്നാനായ സമുദായം ഇന്ന് നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും തരണം ചെയ്യുന്നതിനും   സമുദായത്തിന്റെ നിലനിൽപ്പിനുംവേണ്ടി അടിയന്തിരമായി synod ൽ അവതരിപ്പിക്കേണ്ട വിഷയങ്ങൾ ഉൾപെടുത്തിക്കൊണ്ട് മൂലക്കാട്ടു പിതാവിന് KSSS ഭാരവാഹികളും പ്രവർത്തകരും ചേർന്ന്  നിവേദനം സമർപ്പിക്കുകയും നിവേദന വിഷയങ്ങളെക്കുറിച്ച് അദ്ദേഹവുമായി ചർച്ച നടത്തുകയും ചെയ്തു. തുടർന്ന് അരമന മുറ്റത്ത്‌ KSSS ഭാരവാഹികളും…

Breaking News
ക്‌നാനായ മലങ്കര പുനരൈക്യ ശതാബ്ദി – സാമൂഹ്യക്ഷേമ കര്‍മ്മ പദ്ധതികളുമായി കോട്ടയം അതിരൂപത

ക്‌നാനായ മലങ്കര പുനരൈക്യ ശതാബ്ദി – സാമൂഹ്യക്ഷേമ കര്‍മ്മ പദ്ധതികളുമായി കോട്ടയം അതിരൂപത

കോട്ടയം: ക്‌നാനായ മലങ്കര പുനരൈക്യത്തിന്റെ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് വിവിധങ്ങളായ സാമൂഹ്യ ക്ഷേമ കര്‍മ്മ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുകയാണ് കോട്ടയം അതിരൂപത. അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് കര്‍മ്മ പദ്ധതികള്‍ നടപ്പിലാക്കുന്നത്. സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തയ്യല്‍ പരിശീലന കേന്ദ്രം, ബദല്‍…

Breaking News
ഭിന്നശേഷിക്കാരുടെ ആരോഗ്യസംരക്ഷണ പദ്ധതികളുമായി മാസ്സ്

ഭിന്നശേഷിക്കാരുടെ ആരോഗ്യസംരക്ഷണ പദ്ധതികളുമായി മാസ്സ്

കണ്ണൂര്‍: കോട്ടയം അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ചുകൊണ്ട് മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കിവരുന്ന ഭിന്നശേഷി സഹായ പദ്ധതിയുടെ കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് എന്നീ ജില്ലകളില്‍ ഉള്ള 175 ഗുണഭോക്താക്കള്‍ക്ക് മെഡിക്കല്‍ കിറ്റുകള്‍ വിതരണം…

Breaking News
തയ്യല്‍ മിത്രാ പദ്ധതി രണ്ടാം ഘട്ടം തയ്യല്‍ മെഷീനുകള്‍ വിതരണം ചെയ്തു

തയ്യല്‍ മിത്രാ പദ്ധതി രണ്ടാം ഘട്ടം തയ്യല്‍ മെഷീനുകള്‍ വിതരണം ചെയ്തു

കോട്ടയം: കോവിഡ് അതിജിവനത്തോടോപ്പം സ്വയം തൊഴില്‍ പ്രവര്‍ത്തനങ്ങള്‍ക്കും  അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന തയ്യല്‍ മിത്രാ പദ്ധതി രണ്ടാം ഘട്ടത്തിന്റെ ഭാഗമായി തയ്യല്‍ മെഷിന്‍ യൂണീറ്റുകള്‍ വിതരണം ചെയ്തു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച…

Breaking News
കരുതൽ: കോവിഡ് 19  അതിജീവന പദ്ധതിയുമായി  മാസ്സ്

കരുതൽ: കോവിഡ് 19 അതിജീവന പദ്ധതിയുമായി മാസ്സ്

കണ്ണൂർ: കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ മലബാർ സോഷ്യൽ സർവീസ് സൊസൈറ്റി  അതിരൂപത യുമായി സഹകരിച്ചുകൊണ്ട് നടപ്പിലാക്കുന്ന  കോവിഡ് 19  അതിജീവന പദ്ധതിയുടെ ഭാഗമായുള്ള ധനസഹായവിതരണം മടമ്പം  ഫൊറോനായിലെ  മടമ്പം, അലക്സ് നഗർ, ചമതച്ചാൽ, കണ്ടകശ്ശേരി, തിരൂർ, മാങ്കുഴി, നുചിയാട്, മൈക്കിൾ ഗിരി എന്നീ ഇടവകകളിൽ നടത്തുകയുണ്ടായി. ധനസഹായ…

Breaking News
റെഡി 1, 2, 3 വിസ്മയം ന്യൂജേഴ്സിയിൽ

റെഡി 1, 2, 3 വിസ്മയം ന്യൂജേഴ്സിയിൽ

 ന്യൂജേഴ്സി ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ഇടവകയുടെ സമ്മർ പിക്നിക് റെഡീ1,2,3 ഏറെ വിസ്മയം സൃഷ്ടിച്ച് വ്യത്യസ്ഥമായി .പരാമസിലെ വാൻ സുവാൻ കൗണ്ടി പാർക്കിൽ നടന്ന പിക്നിക്കിൽ നൂറ് കണക്കിന് ഇടവകക്കാർ പങ്കെടുത്തു. രാവിലെ 9.30 am ന് പരേഡോഡെ ആരംഭിച്ച പിക്നിക് വൈകിട്ട് 6.30 pm വരെ നടത്തപ്പെട്ടു.കൊച്ച്…

Breaking News
ലക്ഷ്യബോധവും മൂല്യങ്ങളും മുറുകെപ്പിടിച്ചുകൊണ്ട് ഉയര്‍ന്ന സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിക്കുവാന്‍ യുവതലമുറയ്ക്ക് കഴിയണം – മാര്‍ മാത്യു മൂലക്കാട്ട്

ലക്ഷ്യബോധവും മൂല്യങ്ങളും മുറുകെപ്പിടിച്ചുകൊണ്ട് ഉയര്‍ന്ന സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിക്കുവാന്‍ യുവതലമുറയ്ക്ക് കഴിയണം – മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം:  ലക്ഷ്യബോധവും മൂല്യങ്ങളും മുറുകെപ്പിടിച്ചുകൊണ്ട് ഉയര്‍ന്ന സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിക്കുവാന്‍ യുവതലമുറയ്ക്ക് കഴിയണമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ആദരിക്കുന്നതിനായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട്…

Breaking News
പ്രതിസന്ധിഘട്ടങ്ങളില്‍ സാമൂഹ്യ പ്രതിബദ്ധതയുടെയും സഹമനുഷ്യരോടുള്ള കരുതലിന്റെയും ചാലക ശക്തികളായി ഓരോരുത്തരും മാറണം  – ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം

പ്രതിസന്ധിഘട്ടങ്ങളില്‍ സാമൂഹ്യ പ്രതിബദ്ധതയുടെയും സഹമനുഷ്യരോടുള്ള കരുതലിന്റെയും ചാലക ശക്തികളായി ഓരോരുത്തരും മാറണം – ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം

കോട്ടയം:  പ്രതിസന്ധിഘട്ടങ്ങളില്‍ സാമൂഹ്യ പ്രതിബദ്ധതയുടെയും സഹമനുഷ്യരോടുള്ള കരുതലിന്റെയും ചാലക ശക്തികളായി ഓരോരുത്തരും മാറണമെന്ന് കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങള്‍ക്ക് കരുതല്‍ ഒരുക്കുന്നതിനായി അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന കുടുംബശാക്തീകരണ പദ്ധതിയുടെ…

Breaking News
വ്യക്തി കുടുംബ സമൂഹ ജീവിതത്തില്‍ ശുചിത്വബോധമുള്ളവരായി നാം മാറണം – മാര്‍ മാത്യു മൂലക്കാട്ട്

വ്യക്തി കുടുംബ സമൂഹ ജീവിതത്തില്‍ ശുചിത്വബോധമുള്ളവരായി നാം മാറണം – മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം:  വ്യക്തി കുടുംബ സമൂഹ ജീവിതത്തില്‍ ശുചിത്വബോധമുള്ളവരായി നാം മാറണമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റിലൈന്‍സ് ഫൗണ്ടേഷനുമായി സഹകരിച്ച് ലഭ്യമാക്കുന്ന മാസ്‌ക്കുകളുടെ…

Breaking News
ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ ഉത്തരവാദിത്വ പൂര്‍ണ്ണമായ ഉപയോഗം ഉറപ്പുവരുത്തണം – മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍

ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ ഉത്തരവാദിത്വ പൂര്‍ണ്ണമായ ഉപയോഗം ഉറപ്പുവരുത്തണം – മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍

കോട്ടയം: ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ ഉത്തരവാദിത്വ പൂര്‍ണ്ണമായ ഉപയോഗം ഉറപ്പുവരുത്തണമെന്ന് കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍. കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ഓണ്‍ ലൈന്‍ പഠനത്തിന് ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികള്‍ക്ക് കരുതല്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ്…