ജെന്‍സന് സ്വപ്ന ഭവനം ഒരുക്കി മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി
മാലക്കല്ല്: അപകടത്തില്‍പ്പെട്ട് നട്ടെല്ലിനു ക്ഷതം സംഭവിച്ച് അരയ്ക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ട മാലക്കല്ല് ഇടവകയിലെ വാറണാകുഴിയില്‍ ജെന്‍സണ്‍ കുര്യന്‍െറ പുതിയ ഒരു വീട് എന്ന സ്വപ്നം സാക്ഷാാത്കരിച്ച് മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി. അമേരിക്കയിലെ ഡിഡ്രോയിഡ് സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിന്‍്റെ പത്താം വാര്‍ഷിക അനുസ്മരണത്തിന്‍്റെ ഭാഗമായി പ്രസ്തുത
Read More