Breaking news

കുറുമുള്ളൂർപള്ളിയുടെ ”ചിന്ത് ” പുറത്തിറങ്ങി.

കോട്ടയം അതിരൂപതയിലെ അറിയപ്പെടുന്ന  കുറു മുള്ളൂർ സെൻ്റ് സ്റ്റീഫൻസ് ക്നാനായ ദൈവാലയത്തിൻ്റെ ചരിത്രവും അതിലെ ദൈവീക ഇടപെടലും ഗാന രൂപത്തിൽ പുറത്തിറങ്ങി.കുറു മുള്ളൂർ ഇടവക്കാരനും യു കെയിലെ സ്ഥിരതാമസക്കാരനുമായ ശ്രീ.ബിനോദ് വല്ലീശ്ശേരിക്കെട്ടിൽ എഴുതി തിട്ടപ്പെടുത്തിയതാണ് ഇതിലെ വരികൾ.കോട്ടയം അതിരൂപതാ മെത്രാപ്പോലീത്താ അഭി.മാർ മാത്യു മൂലക്കാട്ട് പിതാവ് പ്രാധാനതിരുനാൾ ദിനമായ 27 .12. 2020 ഞായറാഴ്ച ഇതിൻ്റെ പ്രകാശന കർമ്മം നിർവ്വഹിച്ചു.ഈ ഗാനത്തിൻ്റെ ലിങ്ക് ചുവടെ ചേർക്കുന്നു. https://youtu.be/EtMvxxTG_lU 

Facebook Comments

knanayapathram

Read Previous

പോയ വര്‍ഷം പൊതു സമൂഹത്തിന് മികച്ച സംഭാവനകൾ നൽകിയ ക്നാനായ വ്യക്തിത്വങ്ങൾ ആരൊക്കെ? ക്നാനായ പത്രം നടത്തുന്ന ആദ്യ അവാര്‍ഡിനു വായനക്കാരില്‍ നിന്നും നോമിനേഷനുകള്‍ ക്ഷണിക്കുന്നു നോമിനേഷനുകനുകൾ അവസാനിക്കാൻ ഇനി കേവലം അഞ്ച് ദിവസങ്ങൾ കുടി മാത്രം

Read Next

ചിങ്ങവനം ഒറ്റപ്ലാക്കിൽ വിനോദിന്റെ പുത്രി ജൂലിയ വിനോദ് (14) യൂകെയിലെ ലെസ്റ്ററിൽ നിര്യാതയായി