Breaking news

വെളിയനാട് ഇടവകയിൽ കോവിഡ് മൃതസംസ്കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകി

കോട്ടയം  അതിരൂപതയിലെ യുവജന സംഘടനായ കെ.സി.വൈ.എൽ ന്റെ നേതൃത്വത്തിൽ കോവിഡ് – 19 പ്രോട്ടോകോൾ അനുസരിച്ച് വെളിയനാട് സെന്റ് മൈക്കിൾസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ 22/12/2020ൽ മൃതസംസ്ക്കാര ശുശ്രുഷകൾ നടത്തി. വെളിയനാട് ഇടവക വികാരി ഫാ. ബിനു ഉറുമ്പിൽക്കരോട്ട്  മൃതസംസ്കാര ശുശ്രൂഷകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. കെ.സി.വൈ.എൽ അതിരൂപത പ്രസിഡന്റ് ലിബിൻ ജോസ് പാറയിൽ, കിടങ്ങൂർ ഫൊറോന പ്രസിഡന്റ് ഷാരു സോജൻ കൊല്ലറേട്ട്, സംക്രാന്തി ഇടവകാംഗമായ സബിൻ സാബു  മാളിയേക്കൽ, കിടങ്ങൂർ ഇടവകാംഗമായ ജോസ്മോൻ കുന്നുംപുറത്ത്, വെളിയനാട് ഇടവകാംഗങ്ങളായ മെർലൂൺ ജോയി പുത്തൻപുരയിൽ, ജെസ്റ്റിൻ ജോസഫ് തുരുത്തേൽ എന്നിവർ നേതൃത്വം നൽകി

Facebook Comments

Read Previous

ഓസ്ട്രേലിയയിലെ ഗ്രേഡ് 12th എക്സാമിനേഷനിൽ ഉന്നത വിജയം നേടി എഡ്വിൻ ജോമോൻ കല്ലാനിക്കൽ

Read Next

യുവജന സെമിനാർ നടത്തി റ്റീൻ മിനിസ്ട്രി