Breaking news
  1. Home
  2. Breaking News
  3. Blogs

Category: Kerala

കണ്ണൂര്‍ ശ്രീപുരം സെന്‍്റ് മേരീസ് ദൈവാലയത്തിന്‍്റെ കൂദാശാകര്‍മ്മം ഫെബ്രുവരി 2 ന് നടക്കും.

കണ്ണൂര്‍ ശ്രീപുരം സെന്‍്റ് മേരീസ് ദൈവാലയത്തിന്‍്റെ കൂദാശാകര്‍മ്മം ഫെബ്രുവരി 2 ന് നടക്കും.

കണ്ണൂര്‍: മലബാര്‍ കുടിയേറ്റ പ്ളാറ്റിനം ജൂബിലി സ്മാരകമായി കണ്ണൂര്‍ ശ്രീപുരത്ത് പണിപൂര്‍ത്തീകരിച്ച സെന്‍്റ് മേരീസ് ദൈവാലയത്തിന്‍്റെ കൂദാശാകര്‍മ്മം മലബാറിലേക്കുള്ള ആദ്യ കുടിയേറ്റ അനുസ്മരണ ദിനമായ ഫെബ്രുവരി 2 ന് നടക്കും. അന്നേദിവസം രാവിലെ 10.30 ന് അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ടിന്‍്റെ പ്രധാന കാര്‍മികത്വത്തിലും, മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍,

Read More
നീറിക്കാട് യൂണിറ്റിൽ അതിരൂപതാസമിതിയുടെ യൂണിറ്റ് വിസിറ്റ് നടത്തപ്പെട്ടു.

നീറിക്കാട് യൂണിറ്റിൽ അതിരൂപതാസമിതിയുടെ യൂണിറ്റ് വിസിറ്റ് നടത്തപ്പെട്ടു.

കെ.സി.വൈ.എൽ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ യൂണിറ്റ് വിസിറ്റ് ആരംഭിച്ചതിന്റെ ഭാഗമായി അതിരൂപതാ സമിതി അംഗങ്ങൾ നീറിക്കാട് യൂണിറ്റ് വിസിറ്റ് നടത്തുകയും, മീറ്റിംഗിൽ പങ്കാളികളാക്കുകയും ചെയ്തു. നീറിക്കാട് യൂണിറ്റ് പ്രസിഡന്റ്‌ നവ്യ മരിയ പഴുമാലിൽ അധ്യക്ഷത വഹിച്ച യോഗം, കെ.സി.വൈ.എൽ അതിരൂപത ചാപ്ലയിൻ ഫാ. ചാക്കോ വണ്ടൻകുഴിയിൽ, യൂണിറ്റ് ചാപ്ലയിൻ

Read More
കൊച്ചിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ  അവാർഡുകൾ കരസ്ഥമാക്കി ജോമി കൈപ്പറേട്ടും കൂട്ടരും ജൈത്രയാത്ര തുടരുന്നു

കൊച്ചിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ അവാർഡുകൾ കരസ്ഥമാക്കി ജോമി കൈപ്പറേട്ടും കൂട്ടരും ജൈത്രയാത്ര തുടരുന്നു

ജോമി കൈപ്പാറേട്ട് കഥയും -തിരക്കഥയും -സംവിധാനവും നിർവഹിച്ച INDIAN INTERNATIONAL FILM AWARDS-ൽ ജാഗ്രത-നമുക്ക് വേണ്ടിയും നാടിന് വേണ്ടിയും BEST AWARENESS FILMS വിഭാഗത്തിൽ BEST SHORT FILM-മായും കൂടാതെ, അന്നയും കോശിയും എന്ന ഷോർട്ട് ഫിലിം BEST MESSAGE FILMS വിഭാഗത്തിൽ 2nd RUNNER UP സ്ഥാനവും

Read More
കോട്ടയം അതിരൂപതയിലെ പുതിയ വൈദിക നിയമനങ്ങൾ

കോട്ടയം അതിരൂപതയിലെ പുതിയ വൈദിക നിയമനങ്ങൾ

കോട്ടയം അതിരൂപതയിലെ ഇന്ന് പുറത്തിറക്കിയ പുതിയ വൈദിക നിയമനങ്ങൾ താഴെ കൊടുക്കുന്നു January 2021 Rev. Fr. Neerparamalayil Stabin – Assistant Manager, Kottayam Estate- Pookkayam (Transfer with effect from January 15, 2021) Rev. Fr. Maveliputhenpura Anish – Vicar, Kadaba

Read More
ചാമക്കാല സെന്റ് ജോൺസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍ പ്രധാന തിരുനാള്‍ ആരംഭിച്ചു

ചാമക്കാല സെന്റ് ജോൺസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍ പ്രധാന തിരുനാള്‍ ആരംഭിച്ചു

ചാമക്കാല സെന്റ് ജോൺസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍ പ്രധാന തിരുനാള്‍ ഇന്നും നാളെയും. ഇന്ന് രാവിലെ ഗീവര്‍ഗ്ഗീസ്‌ മാര്‍ അപ്രേം(സഹായമെത്രാന്‍ കോട്ടയം അതിരൂപത) വി. കുര്‍ബാന, പ്രസംഗം (മലങ്കര റീത്തില്‍) അർപ്പിച്ചു .ഇന്ന് വൈകുന്നേരം 5.15 pm : വി. കുര്‍ബാന റവ. ഫാ. മാത്യു കുഴിപ്പള്ളില്‍(s.h മൗണ്ട്‌

Read More
പുഷ്പവടി നിർമ്മാണ മത്സരം

പുഷ്പവടി നിർമ്മാണ മത്സരം

ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിൽ വിമൺസ് മിനിസ്ടിയുടെ നേതൃത്വത്തിൽ വി യൗസേപ്പിതാവിന്റെ വർഷാചരണത്തോട് അനുബന്ധിച്ച് പുഷ്പവടി നിർമ്മാണ വീഡിയോ മത്സരം സംഘടിപ്പിക്കുന്നു. ഫെബ്രുവരി 14 ഞായറാഴ്ച വിമൻസ് മിനിസ്ട്രിയുടെ പ്രവർത്തന വർഷോദ്ഘാടനം നടത്തപ്പെടും . കുടുംബ സമേതം പങ്കെടുക്കാവുന്ന പത്ത് മിനിട്ട് ദൈർഘ്യം ഉള്ള ഈ മത്സരം

Read More
KCWA വീഡിയോ റിപ്പോർട്ടിംഗ് മത്സര വിജയികളെ പ്രഖ്യാപിച്ചു

KCWA വീഡിയോ റിപ്പോർട്ടിംഗ് മത്സര വിജയികളെ പ്രഖ്യാപിച്ചു

മടമ്പം: ക്നാനായ കത്തോലിക്കാ വിമൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ 2020 നവംബർ 27 ന് നടത്തപ്പെട്ട ഓൺലൈൻ ജന്മദിനസംഗമത്തെക്കുറിച്ച് സംഘടിപ്പിച്ച വീഡിയോ റിപ്പോർട്ടിംഗ് മത്സര വിജയികളെ പ്രഖ്യാപിച്ചു . മത്സരത്തിൽ ഇടയ്ക്കാട്ട് ഫൊറോനയിലെ പേരൂർ ഇടവകയിൽ നിന്നുള്ള ഷീബ ഷിബു പാലപ്പഴമറ്റം ഒന്നാംസ്ഥാനം നേടി . മലങ്കര ഫൊറോനയിലെ ചിങ്ങവനം

Read More
കുടുംബശാക്തീകരണ പദ്ധതി – സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് ധനസഹായം ലഭ്യമാക്കി

കുടുംബശാക്തീകരണ പദ്ധതി – സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് ധനസഹായം ലഭ്യമാക്കി

കോട്ടയം: പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങളുടെ മുഖ്യധാരവത്ക്കരണം ലക്ഷ്യമിട്ട് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സേവ് എ ഫാമിലി പ്ലാനുമായി സഹകരിച്ച് നടപ്പിലാക്കുന്ന കുടുംബശാക്തീകരണ പദ്ധതിയുടെ ഭാഗമായി സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് ധനസഹായം ലഭ്യമാക്കി. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ധനസഹായവിതരണത്തിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപത

Read More
ഷോർട്ട്  ഫിലിം വിഭാഗത്തിൽ ജോമി ജോസ് കൈപ്പാറേട്ട് കഥ-തിരക്കഥ-സംവിധാനം നിർവഹിച്ച യുവത്വം  ജനപ്രിയ അവാർഡ് കരസ്ഥമാക്കി

ഷോർട്ട് ഫിലിം വിഭാഗത്തിൽ ജോമി ജോസ് കൈപ്പാറേട്ട് കഥ-തിരക്കഥ-സംവിധാനം നിർവഹിച്ച യുവത്വം ജനപ്രിയ അവാർഡ് കരസ്ഥമാക്കി

32 രൂപതകൾ പങ്കെടുത്ത KCYM സംസ്ഥാന കലോത്സവത്തിൽ ഷോർട്ട് ഫിലിം വിഭാഗത്തിൽ ജനപ്രിയ അവാർഡ് കരസ്ഥമാക്കിയ യുവത്വം ? എന്ന ഷോർട് ഫിലിം. KCYL അതിരൂപത ഭാരവാഹികൾ അവാർഡ് ഏറ്റുവാങ്ങി. ജോമി ജോസ് കൈപ്പാറേട്ട് കഥ-തിരക്കഥ-സംവിധാനം നിർവഹിച്ച ഈ ഷോർട്ട് ഫിലിം Ealure media ഉഴവൂർ KCYL യൂണിറ്റിന്റെ

Read More
മലബാര്‍ സോഷ്യല്‍ സര്‍വീസ്‌ സൊസൈറ്റി പൈപ്പ്‌ കമ്പോസ്റ്റ്‌ പദ്ധതി നടപ്പിലാക്കി

മലബാര്‍ സോഷ്യല്‍ സര്‍വീസ്‌ സൊസൈറ്റി പൈപ്പ്‌ കമ്പോസ്റ്റ്‌ പദ്ധതി നടപ്പിലാക്കി

മലബാര്‍ സോഷ്യല്‍ സര്‍വീസ്‌ സൊസൈറ്റി, ഇന്ത്യാ ഗവണ്‍മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡിപ്പാര്‍ട്ട്‌മെന്റ്‌ ഓഫ്‌ സയന്‍സ്‌ ആന്റ്‌ ടെക്‌നോളജിയുമായി സഹകരിച്ചുകൊണ്ട്‌ കണ്ണൂര്‍ ജില്ലയിലെ 6 ഗോത്രവര്‍ഗ കോളനികളില്‍ നടപ്പിലാക്കിവരുന്ന കിഴങ്ങുവര്‍ഗ്ഗ വിളകളുടെ കൃഷിയും, മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണവും, ലക്ഷ്യമാക്കി ആരംഭിച്ചിരിക്കുന്ന Tite പദ്ധതിയുടെ ഭാഗമായി എരുവേശി ഗ്രാമപഞ്ചായത്തിലെ കുനിയന്‍പുഴ ഗോത്രവര്‍ഗ്ഗ

Read More