Breaking news

നീറിക്കാട് യൂണിറ്റിൽ അതിരൂപതാസമിതിയുടെ യൂണിറ്റ് വിസിറ്റ് നടത്തപ്പെട്ടു.

കെ.സി.വൈ.എൽ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ യൂണിറ്റ് വിസിറ്റ് ആരംഭിച്ചതിന്റെ ഭാഗമായി അതിരൂപതാ സമിതി അംഗങ്ങൾ നീറിക്കാട് യൂണിറ്റ് വിസിറ്റ് നടത്തുകയും, മീറ്റിംഗിൽ പങ്കാളികളാക്കുകയും ചെയ്തു. നീറിക്കാട് യൂണിറ്റ് പ്രസിഡന്റ്‌ നവ്യ മരിയ പഴുമാലിൽ അധ്യക്ഷത വഹിച്ച യോഗം, കെ.സി.വൈ.എൽ അതിരൂപത ചാപ്ലയിൻ ഫാ. ചാക്കോ വണ്ടൻകുഴിയിൽ, യൂണിറ്റ് ചാപ്ലയിൻ ഫാ. എബി അലക്സ്‌ വടക്കേക്കര, അതിരൂപത പ്രസിഡന്റ്‌ ലിബിൻ ജോസ് പാറയിൽ, ജനറൽ സെക്രട്ടറി ബോഹിത് ജോൺസൺ, വൈസ് പ്രസിഡന്റ്‌ ജോസുകുട്ടി ജോസഫ്, ജോയിന്റ് സെക്രട്ടറി അച്ചു അന്ന ടോം, ട്രഷറർ അനിറ്റ് ചാക്കോ, അതിരൂപത ഡയറക്ടർ ശ്രീ. ഷെല്ലി ആലപ്പാട്ട്, സി. ലേഖ sjc, യൂണിറ്റ് ഡയറക്ടർ ജിം ജോൺ ഞെഴുകുമറ്റത്തിൽ, യൂണിറ്റ് ഭാരവാഹികളായ ഡോൺ കെ ജോൺ, ജുവൽ ബിനോയ്, ഡെല്ലാ മേരി ലുക്ക് എന്നിവരുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു.

Facebook Comments

Read Previous

മിശിഹായുടെ നിയമവും തിരുസഭയുടെ കൽപ്പനയുമനുസരിച്ച് ബോബി മോൻ റിൻസിയുടെ കഴുത്തിൽ താലിചാർത്തിയപ്പോൾ മോനിപ്പള്ളിയിൽ നടന്നത് യു കെ കെ സി എ യുടെ ഗ്ലോബൽ ക്നാനായ മാട്രിമോണിയലിലൂടെ നടന്ന ആദ്യ വിവാഹം

Read Next

കണ്ണൂര്‍ ശ്രീപുരം സെന്‍്റ് മേരീസ് ദൈവാലയത്തിന്‍്റെ കൂദാശാകര്‍മ്മം ഫെബ്രുവരി 2 ന് നടക്കും.