ചമതച്ചാൽ പുതുകുളത്തിൽ എസ്തപ്പാൻ(86 )നിര്യാതനായി
ചമതച്ചാൽ പുതുകുളത്തിൽ എസ്തപ്പാൻ(86 )നിര്യാതനായി. സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞു രണ്ടരക്ക് ചമതച്ചാൽ സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. ഭാര്യ: ഏലിക്കുട്ടി പയ്യാവൂർ നിലാനിരപ്പേൽ കുടുംബാംഗമാണ്. മക്കൾ :പരേതനായ അവറാച്ചൻ ,ജോസഫ് ,എൽസമ്മ ,ജെയിംസ് (UK ), മേഴ്സി (UK ), സ്റ്റീഫൻ (UK ) (സെന്റ് ജൂഡ്…