Breaking news

കണ്ണങ്കര ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍ വി. ഫ്രാന്‍സിസ് സേവ്യറിന്‍റെ മദ്ധ്യസ്ഥ തിരുനാള്‍ LIVE TELECASTING AVAILABLE

കണ്ണങ്കര പള്ളിയിൽ വി. ഫ്രാൻസിസ് സേവ്യറിന്റെ മദ്ധ്യസ്ഥ തിരുനാൾ 2021 നവംബർ 22 മുതൽ ഡിസംബർ 4 വരെ തിരുനാളിനോടനുബന്ധിച്ച് നവംബർ 22 തിങ്കൾ 5.30 പി.എം. നവനാൾ, ലദീഞ്ഞ്, വി. കുർബാന നൊവേന കാർമ്മികൻ റവ. ഫാ. ലിന്റോ കാട്ടുപറമ്പിൽ (വികാരി പലൂത്തറ പള്ളി), 23 ചൊവ്വ ലദീഞ്ഞ്, വി. കുർബാന നൊവേന കാർമ്മികൻ റവ. ഫാ. ബൈജു എടാട്ട് (വികാരി, കുമരകം പള്ളി), 24 ബുധൻ ലദീഞ്ഞ്, വി. കുർബാന നൊവേന കാർമ്മികൻ റവ. ഫാ. സനീഷ് മാവേലിൽ സി.എം.ഐ. (മുഹമ്മ ആശ്രമം), 25 വ്യാഴം ലദീഞ്ഞ്, വി. കുർബാന നൊവേന കാർമ്മികൻ റവ. ഫാ. സാംജി വടക്കേടം സി.എം.ഐ. (മുഹമ്മആശ്രമം), 26 വെള്ളി മോൺ. മാത്യു കുപ്ലിക്കാട്ട് ചരമവാർഷികം, ലദീഞ്ഞ്, വി. കുർബാന നൊവേന കാർമ്മികൻ റവ. ഫാ. സ്റ്റാനി എടത്തിപ്പറമ്പിൽ (വികാരി, മേമ്മുറി പള്ളി), 27 ശനി ലദീഞ്ഞ്, വി. കുർബാന നൊവേന കാർമ്മികൻ വെരി. റവ. ഫാ. സുനിൽ പെരുമാനൂർ (ഡയറക്ടർ ചൈതന്യ പാസ്റ്ററൽ സെന്റർ), 28 ഞായർ ഇടവകദിനം. ലദീഞ്ഞ്, വി. കുർബാന കാർമ്മികൻ റവ. ഫാ. സിറിയക് മറ്റത്തിൽ (വികാരി) 8 എഎം – 12 മണിക്കൂർ ആരാധന 5 പി.എം. ആരാധനയുടെ സമാപനം, വി. കുർബാന, നൊവേന. കാർമ്മികൻ റവ. ഫാ. അലക്‌സ് ആക്കപ്പറമ്പിൽ (കോട്ടയം അതിരൂപത പ്രൊക്യുറേറ്റർ). 29 തിങ്കൾ ലദീഞ്ഞ്, വി. കുർബാന നൊവേന കാർമ്മികൻ റവ. ഫാ. ജോൺ പരുവപറമ്പിൽ (വികാരി മുഹമ്മ പള്ളി). 30 ചൊവ്വ ലദീഞ്ഞ്, വി. കുർബാന നൊവേന കാർമ്മികൻ റവ. ഫാ. സുരേഷ് മല്പാൻ (തണ്ണീർമുക്കം പള്ളി വികാരി), 1.12.2021 ബുധൻ ലദീഞ്ഞ്, വി. കുർബാന നൊവേന കാർമ്മികൻ റവ. ഫാ. സിറിയക് മറ്റത്തിൽ (വികാരി)2 വ്യാഴം വേസ്പരദിനം 7 എഎം. വി. കുർബാന കാർമ്മികൻ വെരി. റവ. ഫാ. മൈക്കിൾ വെട്ടിക്കാട്ടിൽ (വികാരി ജനറാൾ കോട്ടയം അതിരൂപത), 6.15 പിഎം ലദീഞ്ഞ്- സിമിത്തേരിപള്ളി പന്തലിൽ. കാർമ്മികൻ റവ. ഫാ. സന്തോഷ് മുല്ലമംഗലത്ത് (വികാരി, ചാരമംഗലം പള്ളി). 8.15 വചനസന്ദേശം വെരി. റവ. ഫാ. തോമസ് ആനിമൂട്ടിൽ (വികാരി ഉഴവൂർ ഫൊറോന പള്ളി) വേസ്പര. കാർമ്മികൻ വെരി. റവ. തോമസ് പ്രാലേൽ (റെക്ടർ, മൈനർ സെമിനാരി, കോട്ടയം അതിരൂപത) പരിശുദ്ധ കുർബ്ബാനയുടെ ആശീർവാദ് വെരി. റവ. ഫാ. ജയ്‌മോൻ ചേന്നാകുഴി (ചാൻസിലർ & വികാരി ഇടയ്ക്കാട്ട് ഫൊറോന പള്ളി.. 3 വെള്ളി തിരുനാൾ ദിനം. 6.30 എഎം. വി. കുർബാന കാർമ്മികൻ റവ. ഫാ സിറിയക് മറ്റത്തിൽ (വികാരി) 10 എഎം. ആഘോഷമായ തിരുനാൾ റാസ മുഖ്യ കാർമ്മികൻ റവ. ഫാ. ബിനീഷ് മാങ്കോട്ടിൽ (വികാരി, തിരുവനന്തപുരം ക്‌നാനായപള്ളി)സഹകാർമ്മികർ റവ. ഫാ. ജിനു മാന്തിയിൽ ഒഎഫ്എം, റവ. ഫാ. ജിൻസ് ക്ലാക്കിയിൽ (പ്രൊക്യുറേറ്റർ, ബിജ്‌നോർ രൂപത), റവ. ഫാ.ജിബിൻ കീച്ചേരിൽ ഒഎസ്ബി (പാഴുത്തുരുത്ത് മരിയലേ ആശ്രമം), റവ. ഫാ. ബിബിൻ ചക്കുങ്കൽ (സെക്രട്ടറി, കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത)തിരുനാൾ സന്ദേശം റവ. ഫാ. ബെന്നി കന്നുവെട്ടിയേൽ (വികാരി മാലക്കല്ല് പള്ളി), തിരുനാൾ പ്രദക്ഷിണം റവ. ഫാ. ജെറിൻ ക്ലാക്കിയിൽ (ബിജ്‌നോർ രൂപത), പരി. കുർബാനയുടെ ആശീർവാദം വെരി റവ. ഫാ. ആന്റോ ചേരാംതുരുത്തി (വികാരി, മുട്ടം ഫൊറോന പള്ളി, ചേർത്തല). 4 ശനി മരിച്ചവരുടെ ഓർമ്മദിനം 7 എഎം. മരിച്ചവർക്കുവേണ്ടിയുള്ള പാട്ടുകുർബാന, സിമിത്തേരി സന്ദർശനം. കാർമ്മികൻ റവ. ഫാ. സിറിയക് മറ്റത്തിൽ (വികാരി)

Facebook Comments

knanayapathram

Read Previous

സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് കോവിഡ് പ്രതിരോധ കിറ്റുകള്‍ വിതരണം ചെയ്തു

Read Next

റൊസാരിയം-2021″ ജപമാലാ ക്വിസ് മത്സര വിജയികൾ