Breaking news

സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് കോവിഡ് പ്രതിരോധ കിറ്റുകള്‍ വിതരണം ചെയ്തു

കോട്ടയം:  കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറത്തിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന സുധിര്‍ കോവിഡ് റെസ്‌പോണ്‍സ് പ്രോജക്ടിന്റെ ഭാഗമായി സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് കോവിഡ് പ്രതിരോധ കിറ്റുകള്‍ വിതരണം ചെയ്തു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് കരുതല്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിരോധ കിറ്റുകള്‍ വിതരണം ചെയ്തത്. മാസ്‌ക്കുകള്‍, ഗ്ലൗസുകള്‍, ഫെയ്‌സ് ഷീല്‍ഡ്, ഹാന്റ് വാഷ് എന്നിവ അടങ്ങുന്ന കിറ്റുകളാണ് വിതരണം ചെയ്തത്.

Facebook Comments

knanayapathram

Read Previous

പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങളുമായി ഓക്‌സ്ഫാം ഇന്‍ഡ്യയും കെ.എസ്.എസ്.എസും

Read Next

കണ്ണങ്കര ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍ വി. ഫ്രാന്‍സിസ് സേവ്യറിന്‍റെ മദ്ധ്യസ്ഥ തിരുനാള്‍ LIVE TELECASTING AVAILABLE