കൂടല്ലൂർ ഇടവക പുളിക്കിൽ ഫെലിക്സ് – ആൻസി ദമ്പതികളുടെ മകൾ അഡ്വ.സ്റ്റെഫി ഫെലിക്സ് കേരള യൂണിവേഴ്സിറ്റിയിൽ നിന്നും ഉന്നതവിജയം കരസ്ഥമാക്കി കേരള ബാർ കൗൺസിലിൽ എൻഡ്രോൾ ചെയ്തു. Adv. സ്റ്റെഫിക്ക് ക്നാനായ മക്കളുടെ അഭിനന്ദനങ്ങൾ നേരുന്നു Facebook Comments