Breaking news

ചാരമംഗലം/മാരാരിക്കുളം പൊന്നിട്ടുശ്ശേരിൽ മറിയക്കുട്ടി ചാക്കോ (77) നിര്യാതയായി. Live funeral telecasting available

മാരാരിക്കുളം: പൊന്നിട്ടുശ്ശേരിൽ ചാക്കോയുടെ ഭാര്യ മറിയക്കുട്ടി ചാക്കോ (77) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ 25.11.2021 വ്യാഴാഴ്ച 03.30 am ന് വീട്ടില്‍ ആരംഭിച്ച് ചാരമംഗലം സെന്റ്‌ ആന്‍സ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. പരേത അതിരമ്പുഴ മന്നാകുളം കുടുംബാംഗമാണ്. മക്കള്‍: ലിസി, ഷേര്‍ളി, സിസ്റ്റര്‍ ഷൈല, ഷിജു പി.സി. (യു.കെ.). മരുമക്കള്‍: ജസ്റ്റിന്‍ അരശ്ശര്‍കടവില്‍, വര്‍ഗീസ് വിശുദ്ധിയില്‍, ആഷ കാമ്പില്‍ (യു.കെ.).

LIVE LINK:

Facebook Comments

knanayapathram

Read Previous

കുമരകം വാളച്ചേരിൽ മേരി ചാക്കോ (83) നിര്യാതയായി. Live funeral telecasting available

Read Next

പേരൂര്‍ കാരണംകോട്ട് കെ.എം ചാണ്ടി (87) നിര്യാതനായി