ഗാന്ധിജിയുടെ കോട്ടയം അരമന സന്ദര്‍ശനത്തിന്റെ നൂറാം വാര്‍ഷികം മാർച്ച് 15 ശനിയാഴ്ച നടത്തപ്പെടുന്നു.
കോട്ടയം: 1911-ല്‍ സ്ഥാപിതമായ കോട്ടയം രൂപതയുടെ ആസ്ഥാന കേന്ദ്രമായ കോട്ടയം മെത്രാസന മന്ദിരത്തില്‍ ഭാരതത്തിന്റെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി 1925 മാര്‍ച്ച് 15 ന് സന്ദര്‍ശനം നടത്തി അഭിവന്ദ്യ അലക്സാണ്ടര്‍ ചൂളപ്പറമ്പില്‍ പിതാവുമായി അക്കാലത്തെ നവോത്ഥാന പ്രവര്‍ത്തനങ്ങളുള്‍പ്പടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതിന്റെ നൂറാം വാര്‍ഷികം ശനിയാഴ്ച ആചരിക്കുന്നു. വൈക്കം
Read More