Breaking news
  1. Home
  2. Breaking News
  3. Blogs

Category: Kerala

ജോമി കൈപ്പാറേട്ടും കൂട്ടരും അണിയിച്ചൊരുക്കിയ ഷോർട്ട് ഫിലിമുകൾ  ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം അവാർഡിൽ രണ്ട് അവാർഡുകൾ കരസ്‌ഥമാക്കി

ജോമി കൈപ്പാറേട്ടും കൂട്ടരും അണിയിച്ചൊരുക്കിയ ഷോർട്ട് ഫിലിമുകൾ ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം അവാർഡിൽ രണ്ട് അവാർഡുകൾ കരസ്‌ഥമാക്കി

ഇന്ത്യയിലെ വിവിധ ഭാഷകളിൽ നിന്നുമുള്ള ഫിലിംസ് പങ്കെടുത്ത INDIAN INTERNATIONAL FILM AWARDS-ൽ Ealure media-യുടെ ഏറ്റവും ആദ്യത്തെ ഷോർട് ഫിലിമായ ജാഗ്രത-നമുക്ക് വേണ്ടിയും നാടിന് വേണ്ടിയും BEST AWARENESS FILMS വിഭാഗത്തിൽ BEST SHORT FILM-മായും കൂടാതെ, അന്നയും കോശിയും എന്ന ഷോർട് ഫിലിം BEST MESSAGE

Read More
ജെന്‍സന് സ്വപ്ന ഭവനം ഒരുക്കി മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി

ജെന്‍സന് സ്വപ്ന ഭവനം ഒരുക്കി മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി

മാലക്കല്ല്: അപകടത്തില്‍പ്പെട്ട് നട്ടെല്ലിനു ക്ഷതം സംഭവിച്ച് അരയ്ക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ട മാലക്കല്ല് ഇടവകയിലെ വാറണാകുഴിയില്‍ ജെന്‍സണ്‍ കുര്യന്‍െറ പുതിയ ഒരു വീട് എന്ന സ്വപ്നം സാക്ഷാാത്കരിച്ച് മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി. അമേരിക്കയിലെ ഡിഡ്രോയിഡ് സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിന്‍്റെ പത്താം വാര്‍ഷിക അനുസ്മരണത്തിന്‍്റെ ഭാഗമായി പ്രസ്തുത

Read More
പോയ വര്‍ഷം പൊതു സമൂഹത്തിന് മികച്ച സംഭാവനകൾ നൽകിയ ക്നാനായ വ്യക്തിത്വങ്ങൾ ആരൊക്കെ? ക്നാനായ പത്രം നടത്തുന്ന ആദ്യ അവാര്‍ഡിനു  നോമിനേഷനുകള്‍ ക്ഷണിക്കുന്ന അവസാന തിയതി ഇന്ന്

പോയ വര്‍ഷം പൊതു സമൂഹത്തിന് മികച്ച സംഭാവനകൾ നൽകിയ ക്നാനായ വ്യക്തിത്വങ്ങൾ ആരൊക്കെ? ക്നാനായ പത്രം നടത്തുന്ന ആദ്യ അവാര്‍ഡിനു നോമിനേഷനുകള്‍ ക്ഷണിക്കുന്ന അവസാന തിയതി ഇന്ന്

പോയ വര്‍ഷം പൊതു സമൂഹത്തിന് മികച്ച സംഭാവനകൾ നൽകിയ ക്നാനായ വ്യക്തിത്വങ്ങൾ ആരൊക്കെ? ക്നാനായ പത്രം നടത്തുന്ന ആദ്യ അവാര്‍ഡിനു നോമിനേഷനുകള്‍ ക്ഷണിക്കുന്ന അവസാന തിയതി ഇന്നാണ് .ഇന്ന് രാത്രി പന്ത്രണ്ട് മണി വരെ വായനക്കാരിൽ നിന്നും ലഭിക്കുന്ന നോമിനേഷനുകളാണ് അവാർഡിനായി പരിഗണിക്കുന്നത്. 2016 ൽ തുടക്കം കുറിച്ച

Read More
കുറുമുള്ളൂർപള്ളിയുടെ ”ചിന്ത് ” പുറത്തിറങ്ങി.

കുറുമുള്ളൂർപള്ളിയുടെ ”ചിന്ത് ” പുറത്തിറങ്ങി.

കോട്ടയം അതിരൂപതയിലെ അറിയപ്പെടുന്ന  കുറു മുള്ളൂർ സെൻ്റ് സ്റ്റീഫൻസ് ക്നാനായ ദൈവാലയത്തിൻ്റെ ചരിത്രവും അതിലെ ദൈവീക ഇടപെടലും ഗാന രൂപത്തിൽ പുറത്തിറങ്ങി.കുറു മുള്ളൂർ ഇടവക്കാരനും യു കെയിലെ സ്ഥിരതാമസക്കാരനുമായ ശ്രീ.ബിനോദ് വല്ലീശ്ശേരിക്കെട്ടിൽ എഴുതി തിട്ടപ്പെടുത്തിയതാണ് ഇതിലെ വരികൾ.കോട്ടയം അതിരൂപതാ മെത്രാപ്പോലീത്താ അഭി.മാർ മാത്യു മൂലക്കാട്ട് പിതാവ് പ്രാധാനതിരുനാൾ ദിനമായ

Read More
വെളിയനാട് ഇടവകയിൽ കോവിഡ് മൃതസംസ്കാര ശുശ്രൂഷകൾക്ക്  നേതൃത്വം നൽകി

വെളിയനാട് ഇടവകയിൽ കോവിഡ് മൃതസംസ്കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകി

കോട്ടയം  അതിരൂപതയിലെ യുവജന സംഘടനായ കെ.സി.വൈ.എൽ ന്റെ നേതൃത്വത്തിൽ കോവിഡ് - 19 പ്രോട്ടോകോൾ അനുസരിച്ച് വെളിയനാട് സെന്റ് മൈക്കിൾസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ 22/12/2020ൽ മൃതസംസ്ക്കാര ശുശ്രുഷകൾ നടത്തി. വെളിയനാട് ഇടവക വികാരി ഫാ. ബിനു ഉറുമ്പിൽക്കരോട്ട്  മൃതസംസ്കാര ശുശ്രൂഷകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. കെ.സി.വൈ.എൽ അതിരൂപത പ്രസിഡന്റ്

Read More
പോയ വര്‍ഷം  പൊതു സമൂഹത്തിന് മികച്ച  സംഭാവനകൾ നൽകിയ  ക്നാനായ വ്യക്തിത്വങ്ങൾ  ആരൊക്കെ? ക്നാനായ പത്രം  നടത്തുന്ന  ആദ്യ  അവാര്‍ഡിനു വായനക്കാരില്‍ നിന്നും നോമിനേഷനുകള്‍ ക്ഷണിക്കുന്നു

പോയ വര്‍ഷം പൊതു സമൂഹത്തിന് മികച്ച സംഭാവനകൾ നൽകിയ ക്നാനായ വ്യക്തിത്വങ്ങൾ ആരൊക്കെ? ക്നാനായ പത്രം നടത്തുന്ന ആദ്യ അവാര്‍ഡിനു വായനക്കാരില്‍ നിന്നും നോമിനേഷനുകള്‍ ക്ഷണിക്കുന്നു

സ്വന്തം ലേഖകൻ 2016 ൽ തുടക്കം കുറിച്ച ക്നാനയപത്രം അഞ്ച് വർഷം പൂർത്തിയാക്കുന്ന ഈ അവസരത്തിൽ 2020 ൽ പൊതു സമൂഹത്തിന് ഏറ്റവും അധികം സംഭവനകൾ നൽകിയത് ആരൊക്കെ ? സമൂഹത്തില്‍ പോസിറ്റീവ് ചിന്തകളുടെ വേരോട്ടം നടത്തിയവര്‍ ഉണ്ടോ? ക്നാനായ പത്രം ഒരുക്കുന്ന 2020 ൽ ആഗോള സമൂഹത്തിന്

Read More
ബസ്സോട്ടം മുടങ്ങി ഷിബി പഴേമ്പള്ളിക്ക്  ‘കുതിരജീവിതം’

ബസ്സോട്ടം മുടങ്ങി ഷിബി പഴേമ്പള്ളിക്ക് ‘കുതിരജീവിതം’

സ്വന്തം ബസുകൾ കട്ടപ്പുറത്തു കയറിയപ്പോൾ ജീവിതമാർഗം തേടി കുതിരക്കുളമ്പടിക്കുപിന്നാലെ പോയയാളാണ് ഏറ്റുമാനൂർ വള്ളിക്കോട് പഴേമ്പള്ളി വീട്ടിൽ ഷിബി കുര്യൻ. ആനയും ആടും തമ്മിലുള്ളതുപോലൊരു ബന്ധമേ ബസും കുതിരയും തമ്മിലുള്ളൂവെന്ന് ഷിബിക്കറിയാം. കോവിഡ് കാലത്ത് 'പഴേമ്പള്ളി' വക നാലുബസുകൾ ഷെഡ്ഡിൽ കയറിയപ്പോൾ മറ്റൊരു വരുമാനത്തിനായി ഷിബി വാങ്ങിയത് നാലുകുതിരകളെ.കുതിരകൾവഴി മറ്റൊരുവരുമാനം

Read More
തൊഴില്‍ പരിശീലനകേന്ദ്രം ഉദ്ഘാടനം ചെയ്തു

തൊഴില്‍ പരിശീലനകേന്ദ്രം ഉദ്ഘാടനം ചെയ്തു

കോട്ടയം:  ശാസ്ത്രീയ തൊഴില്‍ നൈപുണ്യ പരിശീലനത്തിന് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യയില്‍ തൊഴില്‍ പരിശീലന കേന്ദ്രം ആരംഭിച്ചു.  തൊഴില്‍ പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്

Read More
അതിരൂപതാംഗങ്ങളായ ജനപ്രതിനിധികൾക്ക്   സ്വീകരണം ഡിസംബർ 20 ന്

അതിരൂപതാംഗങ്ങളായ ജനപ്രതിനിധികൾക്ക് സ്വീകരണം ഡിസംബർ 20 ന്

കോട്ടയം: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയികളായ കോട്ടയം അതിരൂപതാംഗങ്ങളായ ജനപ്രതിനിധികൾക്ക് ഡിസംബർ 20  ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് സ്വീകരണം നൽകും. കോട്ടയം അതിരൂപതയുടെ നേതൃത്വത്തിൽ ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സ്വീകരണസമ്മേളനം അതിരൂപതയുടെ അജപാലനകേന്ദ്രമായ ചൈതന്യ പാസ്റ്ററൽ സെന്ററിലാണ് സംഘടിപ്പിക്കുന്നത്. അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു

Read More
ആടുകളെ വിതരണം ചെയ്തു

ആടുകളെ വിതരണം ചെയ്തു

പയസ് നഗര്‍: മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, നബാഡുമായി സഹകരിച്ച് വയനാട്ടില്‍ നടപ്പിലാക്കിവരുന്ന ആട് ഗ്രാമം പദ്ധതിയുടെ ഭാഗമായി പയസ് നഗര്‍ യൂണിറ്റിലെ 24 കുടുംബങ്ങള്‍ക്കായി ബീറ്റല്‍, പര്‍പ്പ സാരി, ഷി രോഗി, എന്നീ ഇനങ്ങളില്‍ പെട്ട 144 ആടുകളെ വിതരണം ചെയ്തു. വികാരി ഫാ. ഷിജോ കുഴിപ്പിള്ളി

Read More