Breaking news
  1. Home
  2. Breaking News
  3. Blogs

Category: Uncategorized

കെ സി സി കടുത്തുരുത്തി ഫോറോനാ ഓൺലൈൻ സംഗമം നടത്തി

കെ സി സി കടുത്തുരുത്തി ഫോറോനാ ഓൺലൈൻ സംഗമം നടത്തി

കെ സി സി കടുത്തുരുത്തി ഫോറോനാ ഓൺലൈൻ സംഗമം 4-10-2020ഞായറാഴ്ച വൈകിട്ട് 6.30 ന് സംഘടിപ്പിച്ചു. ഫോറോനാ പ്രസിഡന്റ്‌ ശ്രീ ജോണി തോട്ടുങ്കലിന്റെഅധ്യക്ഷതയിൽ കൂടിയ സംഗമം അതിരൂപത കെ സി സി പ്രസിഡന്റ്‌ ശ്രീ തമ്പി എരുമേലിക്കര ഉത്ഘാടനം ചെയ്തു. അതിരൂപത ചപ്ലയിൻ വെരി :റവ ഫാ മൈക്കിൾ

Read More
കുറുപ്പന്തറ പൊരുമറ്റത്തിൽ ഏലിയാമ്മ ഉലഹന്നാൻ (96) നിര്യാതയായി LIVE TELECASTING AVAILABLE

കുറുപ്പന്തറ പൊരുമറ്റത്തിൽ ഏലിയാമ്മ ഉലഹന്നാൻ (96) നിര്യാതയായി LIVE TELECASTING AVAILABLE

കുറുപ്പന്തറ പൊരുമറ്റത്തിൽ ഏലിയാമ്മ ഉലഹന്നാൻ (96) നിര്യാതയായി സംസ്ക്കാരം കുറുപ്പന്തറ സെന്റ് തോമസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ https://www.facebook.com/knanayapathram/videos/1455900167940243/?vh=e&extid=EUlxKzeo5UyTGoAT&d=n https://youtu.be/-8cECQTL_zI

Read More

നൈപുണ്യം – സ്വയം തൊഴില്‍ സംരംഭകത്വ വികസന പദ്ധതിയുമായി കെ.എസ്.എസ്.എസ്

നാനൂറ് കുടുംബങ്ങള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് ധന സഹായം ലഭ്യമാക്കും കോട്ടയം : സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന നൈപുണ്യം പദ്ധതിയ്ക്ക് തുടക്കമായി. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍

Read More
ഉഴവൂര്‍ നീറനാതടത്തില്‍ എന്‍.സി. ചാക്കോ (കുഞ്ഞാക്കോ, 86) നിര്യാതനായി. LIVE TELECASTING AVAILABLE

ഉഴവൂര്‍ നീറനാതടത്തില്‍ എന്‍.സി. ചാക്കോ (കുഞ്ഞാക്കോ, 86) നിര്യാതനായി. LIVE TELECASTING AVAILABLE

ഉഴവൂര്‍: നീറനാതടത്തില്‍ എന്‍.സി. ചാക്കോ (കുഞ്ഞാക്കോ, 86) നിര്യാതനായി. സംസ്കാരം 03.09.2020 വ്യാഴാഴ്ച 02.30 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഉഴവൂര്‍ സെന്‍റ് സ്റ്റീഫന്‍സ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയില്‍. ഭാര്യ അന്നമ്മ ഇരവിമംഗലം പനംകാലായില്‍ കുടുംബാംഗമാണ്. മക്കള്‍: ഷൈല, ഷീന, ഷൈനി, ഷിജി, ഷിജു, ഷൈജു.

Read More
ഭിന്നശേഷിയുള്ളവര്‍ക്ക് കരുതലായി അന്നമിത്ര പദ്ധതിയുമായി കെ. എസ്. എസ്. എസ് .

ഭിന്നശേഷിയുള്ളവര്‍ക്ക് കരുതലായി അന്നമിത്ര പദ്ധതിയുമായി കെ. എസ്. എസ്. എസ് .

കോട്ടയം:കോവിഡ് വ്യാപനത്തിന്റെയും പ്രളയ കെടുതികളുടെയും സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ അന്‍പതോളം ഭിന്നശേഷിയുള്ള വ്യക്തികള്‍ ഉള്ള കുടുംബങ്ങള്‍ക്ക് സഹായ ഹസ്തമൊരുക്കുവാന്‍ അന്നമിത്ര പദ്ധതിയുമായി മുന്‍പോട്ട് വന്നിരിക്കുകയാണ് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി. കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടേയും ലില്ലിയാനെ ഫൗണ്ടേഷന്റെയും സഹകരണത്തോടെ

Read More
ഷാർജ കെ.സി.വൈ.എൽ വെബിനാർ സംഘടിപ്പിച്ചു

ഷാർജ കെ.സി.വൈ.എൽ വെബിനാർ സംഘടിപ്പിച്ചു

കെ.സി.വൈ.എൽ ഷാർജ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ *social media and family bonds in the Era of Pandemic* എന്ന വിഷയത്തെ ആസ്പദമാക്കി മൂന്നാമത്തെ വെബിനാർ നടത്തുകയുണ്ടായി. പ്രസ്തുത പ്രോഗ്രാമിൽ *ഷാർജ കെ.സി.വൈ.എൽ പ്രസിഡൻ്റ് ഡോണി ഓലിയ്ക്കമുറിയിൽ* സ്വാഗതമർപ്പിക്കുകയും *കെ.സി.സി UAE ചെയർമാൻ ശ്രീ.ജോസഫ് മാത്യു ആമുഖ സന്ദേശം*

Read More
കോട്ടയം വിസിറ്റേഷന്‍ സമൂഹാംഗമായ സിസ്റ്റര്‍ ആനി (എസ്.വി.എം -92) നിര്യാതയായി

കോട്ടയം വിസിറ്റേഷന്‍ സമൂഹാംഗമായ സിസ്റ്റര്‍ ആനി (എസ്.വി.എം -92) നിര്യാതയായി

കിടങ്ങൂര്‍: കോട്ടയം വിസിറ്റേഷന്‍ സമൂഹാംഗമായ സിസ്റ്റര്‍ ആനി (എസ്.വി.എം -92) നിര്യാതയായി. സംസ്‌കാരം വെളളിയാഴ്ച (31.07.2020) ഉച്ചകഴിഞ്ഞ് 2.30 ന് കിടങ്ങൂര്‍ സായൂജ്യാ ചാപ്പലിലെ പ്രാര്‍ത്ഥനകള്‍ക്കുശേഷം കിടങ്ങൂര്‍ സെന്റ് മേരീസ് ഫൊറോന പളളി സെമിത്തേരിയില്‍. പരേത കണ്ണങ്കര മണപ്പുറത്ത് പരേതരായ ജോസഫ് – അന്നമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍:

Read More
കവന്റി ആൻഡ് വാർവിക്ഷയറിന്റെ രാഗസന്ധ്യ തരംഗം സ്രഷ്ടിച്ച് ശ്രദ്ധേയമാകുന്നു.

കവന്റി ആൻഡ് വാർവിക്ഷയറിന്റെ രാഗസന്ധ്യ തരംഗം സ്രഷ്ടിച്ച് ശ്രദ്ധേയമാകുന്നു.

കൊറോണയുടെ ഭീതിയിൽ നിന്നും മുക്തിനേടിക്കൊണ്ടിരിക്കുന്ന എല്ലാവരുടെയും മുമ്പിലോട്ട് കവന്റ്രി ആൻഡ് വാർവിക്ഷയർ ടീം എത്തിയത് ഒത്തിരിപേർക്ക് ആശ്വാസവും സന്തോഷവും നൽകിക്കൊണ്ടാണ്. യുകെ ക്നാനായക്കാരെ സംബദ്ധിച്ച് ഒരു ക്നാനായ കൺവെൻഷൻ കൂടിയ പ്രതീതി നൽകിയപ്പോൾ ലോകമെമ്പാടുമുള്ള ക്നാനായക്കാർക്ക് ഒരു മൈലാഞ്ചിയുടെയും ചന്തംചാർത്തിന്റെയും ഒക്കെ ഓർമ്മയാണ് നൽകിയത്. ചരിത്രത്തിൽ ആദ്യമായി ആണ്

Read More
സാന്‍ഹൊസെ ഗ്രാജുവേറ്റ്‌സിനെ ആദരിച്ചു

സാന്‍ഹൊസെ ഗ്രാജുവേറ്റ്‌സിനെ ആദരിച്ചു

വിവിൻ ഓണശ്ശേരിൽ   സാന്‍ഹൊസെ: ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്‌ ഓഫ്‌ നോര്‍ത്തേണ്‍ കാലിഫോര്‍ണിയ കമ്മ്യൂണിറ്റിയിലെ എല്ലാ ഹൈസ്‌കൂള്‍ ഗ്രാജുവേയ്‌റ്റിനേയും കെ.സി.സി.എന്‍.സി ആദരിച്ചു. എല്ലാ ഗ്രാജുവേയ്‌റ്റിന്റെയും ഫോട്ടോ വച്ച്‌ ആശംസാ കാര്‍ഡും, ഗിഫ്‌റ്റ്‌ കാര്‍ഡു അടങ്ങുന്ന സമ്മാനം ഗ്രാജുവേറ്റ്‌സിന്റെ വീടുകളില്‍ അയച്ചു കൊടുത്തുകൊണ്ട്‌ കെ.സി.സി.എന്‍.സി യുടെ പേരിലുള്ള അഭിനന്ദനങ്ങള്‍ അറിയിച്ചു.കെ.സി.സി.എന്‍.സി

Read More
പിറവം കെ.സി.സിയുടെ കാരുണ്യഭവനം വെഞ്ചിരിച്ചു

പിറവം കെ.സി.സിയുടെ കാരുണ്യഭവനം വെഞ്ചിരിച്ചു

പിറവം: കെ. സി. സി. യൂണിറ്റ്‌ ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്‌ഘാടന ദിവസം ഏറ്റെടുത്ത കാരുണ്യഭവനത്തിന്റെ നിര്‍മ്മാണം, ഇടവകയുടെ സഹകരണത്തോടെ മേയ്‌ 31 ന്‌ പൂര്‍ത്തിയായി. ജൂണ്‍ 1-ാം തീയതി ഇടവക വികാരി ഫാ. മാത്യു മണക്കാട്ടും, അസി. വികാരി ഫാ. മജോ വാഴക്കാലായും ചേര്‍ന്ന്‌ വീടിന്റെ വെഞ്ചരിപ്പുകര്‍മ്മം നിര്‍വഹിക്കുകയും

Read More