Breaking news

Category: Obituary

Breaking News
യു.കെ.: ബെർമിംഹാമിൽ നിര്യാതനായ കടുത്തുരുത്തി മടത്തിമ്യാലിൽ (തെക്കേക്കുറ്റ്) സന്തോഷിന്റെ മ്യതസംസ്കാരം നാളെ

യു.കെ.: ബെർമിംഹാമിൽ നിര്യാതനായ കടുത്തുരുത്തി മടത്തിമ്യാലിൽ (തെക്കേക്കുറ്റ്) സന്തോഷിന്റെ മ്യതസംസ്കാരം നാളെ

മൃതസംസ്കാരം ഓഗസ്റ്റ് 26 തിയതി വ്യാഴാഴ്ച 10 മണിക്ക് St.Chad & All Saints Church , Sedgley യിൽ .ഭാര്യ മാറിക പുറമഠത്തിൽ സ്റ്റെല്ല . മക്കൾ -ആൽവിയ, ആൽഫി. കടുത്തുരുത്തി മടത്തിമ്യാലിൽ പരേതരായ എം.കെ ചാക്കോയുടെയും ബ്രജീത്താമ്മയുടെയും (നിരവത്ത് മോനിപ്പള്ളി) ഇളയമകനാണ് .സഹോദരങ്ങൾ: റോസിലി ജോസഫ്…

Breaking News
കല്ലറ കാഞ്ഞിരപ്പറമ്പില്‍ കെ.പി. ഫിലിപ്പ് (പീലിക്കുട്ടി, 85) നിര്യാതനായി.  LIVE FUNERAL TELECASTING AVAILABLE

കല്ലറ കാഞ്ഞിരപ്പറമ്പില്‍ കെ.പി. ഫിലിപ്പ് (പീലിക്കുട്ടി, 85) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കല്ലറ കാഞ്ഞിരപ്പറമ്പില്‍ കെ.പി. ഫിലിപ്പ് (പീലിക്കുട്ടി, 85) നിര്യാതനായി സംസ്കാരം ഞായറാഴ്ച്ച (22- 08 – 21 ) 3.00 pm ന് കല്ലറ സെൻ്റ് തോമസ് പഴയ പള്ളിയിൽ. ഭാര്യ സൂസി ഫിലിപ്പ് കുമരകം ചൂളപ്പറമ്പിൽ കുടുംബാംഗമാണ് മക്കൾ: മിനി, ബീനാ, ബിസി, ബിനോയി. മരുമക്കൾ: സജി…

Breaking News
മകുടാലയം മരങ്ങാട്ടില്‍ മാത്യു (61) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

മകുടാലയം മരങ്ങാട്ടില്‍ മാത്യു (61) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

മാഞ്ഞൂര്‍/മകുടാലയം: മാത്യു മരങ്ങാട്ടില്‍ (61) നിര്യാതനായി. സംസ്കാരം20.08.2021 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് മാഞ്ഞൂര്‍ മകുടാലയം ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. ഭാര്യ: ലിസമ്മ കൊതനല്ലൂര്‍ കിഴവള്ളിയില്‍ കുടുംബാംഗമാണ്. മക്കള്‍: നീതു (ബെല്‍ജിയം), നിതിന്‍ (കുവൈറ്റ്‌), മരുമകന്‍: ജെയ്സന്‍ എളമ്പാശേരില്‍. LIVE LINK:

Breaking News
മടത്തിമ്യാലിൽ (തെക്കേക്കുറ്റ്) എബ്രാഹം ചാക്കോ (സന്തോഷ്, 53) യുകെയിൽ നിര്യാതനായി.

മടത്തിമ്യാലിൽ (തെക്കേക്കുറ്റ്) എബ്രാഹം ചാക്കോ (സന്തോഷ്, 53) യുകെയിൽ നിര്യാതനായി.

യു.കെ.: ബെർമിംഹാമിൽ താമസിക്കുന്ന കടുത്തുരുത്തി മടത്തിമ്യാലിൽ (തെക്കേക്കുറ്റ്) കുടുംബാംഗം എബ്രാഹം ചാക്കോ (സന്തോഷ്, 53) നിര്യാതനായി. മ്യതസംസ്കാരം പിന്നീട്. ഭാര്യ മാറിക പുറമഠത്തിൽ സ്റ്റെല്ല . മക്കൾ -ആൽവിയ, ആൽഫി.

Breaking News
വാകത്താനം വെച്ചൂപറമ്പിൽ  പി എം  ജോസഫ് (78 ) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

വാകത്താനം വെച്ചൂപറമ്പിൽ പി എം ജോസഫ് (78 ) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

വാകത്താനം: വെച്ചൂപറമ്പിൽ പി എം ജോസഫ് (78 ) നിര്യാതനായി. സംസ്‌കാര ശുശ്രൂഷകള്‍ 18.08.2021 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 02.00 മണിക്ക് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം വാകത്താനം സെന്റ് മാത്യൂസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ വത്സമ്മ ഉഴവൂർ മുണ്ടേനാനിയിൽ കുടുബാംഗമാണ് മക്കള്‍: സിബിയ ബിപിൻ. (UK), ലിജുമോൻ ജോസഫ്,…

Breaking News
ഇറ്റലി/പയ്യാവൂർ:കുളക്കാട്ട് ബേബിയുടെ മകൻ  അനിൽ ബേബി ഇറ്റലിയിൽ വച്ച് കടൽ ചുഴിയിൽപ്പെട്ട് മുങ്ങി മരിച്ചു

ഇറ്റലി/പയ്യാവൂർ:കുളക്കാട്ട് ബേബിയുടെ മകൻ അനിൽ ബേബി ഇറ്റലിയിൽ വച്ച് കടൽ ചുഴിയിൽപ്പെട്ട് മുങ്ങി മരിച്ചു

ഇറ്റലി/പയ്യാവൂർ: റോമിൽ ത്രുല്ലോയിൽ താമസിക്കുന്ന പയ്യാവൂർ ടൗൺ പള്ളി ഇടവകാംഗമായ ഉപ്പുപടന്ന സ്വദേശി കുളക്കാട്ട് ബേബിയുടെ മകൻ അനിൽ ബേബി (45) മക്കരേസെ  എന്ന കടൽ തീരത്ത് വച്ച് കുളിക്കുന്നതിനിടയിൽ കടൽ ചുഴിയിൽപ്പെട്ട് മുങ്ങി മരിച്ചു.    ഇന്നലെ വൈകിട്ടാണ് സഹോദരി പുത്രനോടൊപ്പം റോമിൽനിന്നും മക്കരേസെ എന്ന സ്ഥലത്തേക്ക്…

Breaking News
കുമരകം : പൂത്രക്കടവിൽ കുര്യാക്കോസ് പി.കെ.  (65)  നിര്യാതനായി

കുമരകം : പൂത്രക്കടവിൽ കുര്യാക്കോസ് പി.കെ. (65) നിര്യാതനായി

കുമരകം :പൂത്രക്കടവിൽ കുര്യാക്കോസ് പി.കെ. (ബേബി) (65)  നിര്യാതനായിഭാര്യ ആലീസ് വെളിയത്ത് (കുറുമുള്ളൂർ)കുടുംബാംഗമാണ്. മക്കൾ: ആൽവിൻ (മസ്കറ്റ്), അനു ( എടത്വാ)സംസ്കാര ശുശ്രൂഷകൾ പിന്നീട്..

Breaking News
നീറിക്കാട്  തറത്തട്ടേൽ ബി. എൽ. തോമസ് നിര്യാതനായി

നീറിക്കാട് തറത്തട്ടേൽ ബി. എൽ. തോമസ് നിര്യാതനായി

ഷിബി പഴയംപള്ളിയുടെ ഭാര്യ പിതാവ് തറത്തട്ടേൽ ബി. എൽ. തോമസ് (റിട്ട. IBS എഞ്ചിനീയർ) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ നാളെ ഉച്ചകഴിഞ്ഞു 3 മണിക്ക് ഭവനത്തിൽ ആരംഭിച്ചു നീറിക്കാട്  ക്നാനായ കത്തോലിക്ക ദേവാലയത്തിൽ സംസ്കരിക്കുന്നതാണ്. ഭാര്യ മേഴ്‌സി പേരൂർ നെടുംചിറ കുടുംബാംഗം. മക്കള്‍: രാജി ഷിബി ഏറ്റുമാനൂർ, രജനി സിബു…

Breaking News
കണ്ണങ്കര പള്ളിത്തോടത്ത് ഏലിയാമ്മ എബ്രാഹം (85) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കണ്ണങ്കര പള്ളിത്തോടത്ത് ഏലിയാമ്മ എബ്രാഹം (85) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കണ്ണങ്കര: പള്ളിത്തോടത്ത് ഏലിയാമ്മ എബ്രാഹം (85) നിര്യാതയായി. സംസ്കാരം 07.08.2021 ശനിയാഴ്ച 3.00 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം കണ്ണങ്കര സെന്റ്‌ സേവ്യേഴ്സ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. LIVE LINK:

Breaking News
പുന്നത്തുറ കണിയാംകുന്നേല്‍ കെ.റ്റി. തോമസ്‌ (60) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

പുന്നത്തുറ കണിയാംകുന്നേല്‍ കെ.റ്റി. തോമസ്‌ (60) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

പുന്നത്തുറ/കറ്റോട് : കണിയാംകുന്നേല്‍ കെ.റ്റി. തോമസ്‌ (60) നിര്യാതനായി. സംസ്കാരം 07.08.2021 ശനിയാഴ്ച 3.00 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം പുന്നത്തുറ സെന്റ്‌ തോമസ്‌ ക്നാനായ കത്തോലിക്കാ പള്ളി (പുന്നത്തുറ പഴയപള്ളി) യില്‍. ഭാര്യ റീനി തോമസ്‌ ചേര്‍പ്പുങ്കല്‍ രാമച്ചനാട്ട് കുടുംബാംഗമാണ്. മക്കള്‍: ജെറി തോമസ്‌, ജിനു തോമസ്‌. LIVE…