ഷിബി പഴയംപള്ളിയുടെ ഭാര്യ പിതാവ് തറത്തട്ടേൽ ബി. എൽ. തോമസ് (റിട്ട. IBS എഞ്ചിനീയർ) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ നാളെ ഉച്ചകഴിഞ്ഞു 3 മണിക്ക് ഭവനത്തിൽ ആരംഭിച്ചു നീറിക്കാട് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ സംസ്കരിക്കുന്നതാണ്. ഭാര്യ മേഴ്‌സി പേരൂർ നെടുംചിറ കുടുംബാംഗം. മക്കള്‍: രാജി ഷിബി ഏറ്റുമാനൂർ, രജനി സിബു എറണാകുളം (late).
Facebook Comments