Breaking news

സേവന ദിനവുമായി താമ്പാ മിഷൻ ലീഗ്

താമ്പാ: സേക്രഡ് ഹാർട്ട് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിലെ ചെറുപുഷ്പ മിഷൻ ലീഗ്, നോമ്പിലെ ദുഃഖ ശനിയാഴ്ച്ച സേവന ദിനമായി ആചരിച്ചു. അന്നേദിവസം താമ്പാ ഡൗൺടൗൺലിൽ അഗതികൾക്കായി പ്രവർത്തിക്കുന്ന മെട്രോപൊളീറ്റിൻ മിനിസ്ട്രിയിൽ മിഷൻ ലീഗ് അംഗങ്ങൾ സന്നദ്ധപ്രവർത്തനം നടത്തി. മിഷൻ ലീഗ് ഇടവക കോർഡിനേറ്റർമാരായ അലിയ കണ്ടാരപ്പള്ളിൽ, എബിൻ തടത്തിൽ, സിജോയ് പറപ്പള്ളിൽ എന്നിവർ പരിപാടികൾ ക്രമീകരിച്ചു.
Facebook Comments

Read Previous

തണ്ടാശേരിൽ ജോബി ജോസും സുഹൃത്തുക്കളും ചേർന്ന് നിർമ്മിക്കുന്ന “ശാന്തമീ രാത്രിയിൽ മെയ് 9ന് തിയേറ്ററുകളിൽ

Read Next

ക്‌നാനായ റീജിയൺ ദിനാചരണം:  ക്വിസ് മത്സരം സംഘടിപ്പിക്കുന്നു