കല്ലറ കാഞ്ഞിരപ്പറമ്പില്‍ കെ.പി. ഫിലിപ്പ് (പീലിക്കുട്ടി, 85) നിര്യാതനായി സംസ്കാരം ഞായറാഴ്ച്ച (22- 08 – 21 ) 3.00 pm ന് കല്ലറ സെൻ്റ് തോമസ് പഴയ പള്ളിയിൽ. ഭാര്യ സൂസി ഫിലിപ്പ് കുമരകം ചൂളപ്പറമ്പിൽ കുടുംബാംഗമാണ് മക്കൾ: മിനി, ബീനാ, ബിസി, ബിനോയി. മരുമക്കൾ: സജി കുന്നപ്പള്ളി കൈപ്പുഴ, സാബു കുടുന്തയിൽ നീറിക്കാട്, സിജോ ഉറുമ്പിൽ കരിങ്കുന്നം, ബെസിയ കാരിപ്രയിൽ അടിമാലി.
Facebook Comments