Breaking news

പുന്നത്തുറ കണിയാംകുന്നേല്‍ കെ.റ്റി. തോമസ്‌ (60) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

പുന്നത്തുറ/കറ്റോട് : കണിയാംകുന്നേല്‍ കെ.റ്റി. തോമസ്‌ (60) നിര്യാതനായി. സംസ്കാരം 07.08.2021 ശനിയാഴ്ച 3.00 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം പുന്നത്തുറ സെന്റ്‌ തോമസ്‌ ക്നാനായ കത്തോലിക്കാ പള്ളി (പുന്നത്തുറ പഴയപള്ളി) യില്‍. ഭാര്യ റീനി തോമസ്‌ ചേര്‍പ്പുങ്കല്‍ രാമച്ചനാട്ട് കുടുംബാംഗമാണ്. മക്കള്‍: ജെറി തോമസ്‌, ജിനു തോമസ്‌.

LIVE LINK

Facebook Comments

knanayapathram

Read Previous

ഫിലാഡെൽഫിയ ക്‌നാനായ മിഷൻ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തപ്പെട്ടു

Read Next

കണ്ണങ്കര പള്ളിത്തോടത്ത് ഏലിയാമ്മ എബ്രാഹം (85) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE