മൃതസംസ്കാരം ഓഗസ്റ്റ് 26 തിയതി വ്യാഴാഴ്ച 10 മണിക്ക് St.Chad & All Saints Church , Sedgley യിൽ .
ഭാര്യ മാറിക പുറമഠത്തിൽ സ്റ്റെല്ല . മക്കൾ -ആൽവിയ, ആൽഫി. കടുത്തുരുത്തി മടത്തിമ്യാലിൽ പരേതരായ എം.കെ ചാക്കോയുടെയും ബ്രജീത്താമ്മയുടെയും (നിരവത്ത് മോനിപ്പള്ളി) ഇളയമകനാണ് .
സഹോദരങ്ങൾ: റോസിലി ജോസഫ് കോയിപ്പുറത്ത്മാഞ്ഞൂർ, പരേതയായ ലീല ജോസഫ് കുന്നശേരിൽ , വാലാച്ചിറ , സാറാമ്മ അബ്രാഹം പുറക്കാട്ട് , ചെറുകര , എം.സി ജോർജ് , പരേതനായ തമ്പി , ആൻസി സിറിയക്ക് വള്ളിപ്പടവിൽ, യു. എസ് എ , മോളി ജോർജ് കണ്ടത്തിപ്പറമ്പിൽ, കുമരകം .
നാട്ടിൽ വിവിധ ഹൈ സ്കൂളുകളിൽ അദ്ധ്യാപകനായി സേവനം അനു ഷ്ഠിച്ചതിനു ശേഷം 2002 മുതൽ ഇംഗ്ലണ്ടിൽ സ്ഥിരതാമസമായിരുന്നു പരേതൻ.
Facebook Comments