യുകെയിലെ സ്വിൻഡണിൽ ഐറിന്‍ സ്മിതാ തോമസ്(11) നിര്യാതയായി
യുകെയിൽ സ്വിന്‍ഡണിലെ സ്മിത – തോമസ് മലയാളി ദമ്പതികളുടെ മകളായ ഐറിന്‍ സ്മിതാ തോമസ് അന്തരിച്ചു. ഇന്നലെ വൈകിട്ടാണ് 11വയസ്സുകാരി മരണത്തിനു കീഴടങ്ങിയത്. നാട്ടില്‍ ഉഴവൂര്‍ സ്വദേശികളാണ് ഇവര്‍. ഒരു വര്‍ഷം മുമ്പാണ് യുകെയിലെത്തിയത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ന്യൂറോളജിക്കല്‍ സംബന്ധമായ പ്രശ്‌നങ്ങളാല്‍ ചികിത്സയിലായിരുന്നു ഐറിന്‍. ചികിത്സകൾ നടന്നു…