

കൂടല്ലൂർ തയ്യിൽ മാത്യു ജോസഫ് (കൊച്ചേട്ടന്‍ – 86) നിര്യാതനായി. സംസ്‌കാരം 06.03.2025 വ്യാഴാഴ്ച 3.00 pm ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കൂടല്ലൂർ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ മേരി മാത്യു ഇരവിമഗലം കാരക്കാട്ടിൽ കുടുംബാംഗമാണ്. മക്കൾ: മിനി, ജോബി മാത്യു, സിറിയക് മാത്യു, ബിനോയ് മാത്യു. മരുമക്കൾ: രാജു പനയപ്പറമ്പിൽ (കോതനല്ലൂർ – ഷിക്കാഗോ), സിജി ഇല്ലിക്കുന്നുംപുറത്ത് (മ്രാല – അബുദാബി), ദീപ (കദളിക്കാട്ടിൽ (നീണ്ടൂർ), സിബി വിലങ്ങാട്ടുശ്ശേരിൽ (കണ്ണങ്കര – യു.കെ). കൊച്ചുമക്കൾ: ജെറിൻ, ജെഫിനി. സ്നേഹ, സാംസൺ, സിയോൺ, സിയ, സിംന, ക്രിസ്റ്റിൻ, അലിവിയ, അനിയ.
Facebook Comments