
കുറുമുളളൂര്‍: കാഞ്ഞിരപ്പറമ്പിൽ പരേതനായ ജോസഫിന്റെ ഭാര്യ അന്നമ്മ ജോസഫ് (93) നിര്യാതയായി മൃതസംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച നീണ്ടൂരുള്ള മകൻ ഷാജിയുടെ ഭവനത്തിൽ 3.30 pm ന് ആരംഭിച്ച് കുറുമുള്ളൂർ സെൻ്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. പരേത വെള്ളൂർ കുറ്റ്യായാംകോണത്ത് കുടുംബാംഗമാണ്.
മക്കൾ: പെണ്ണമ്മ , കുഞ്ഞമ്മ, തങ്കച്ചൻ, ജോസ്, ഷാജി, ബാബു – (UK- Liverpool), സേവി, സിബി : മരുമക്കൾ :- വർഗ്ഗീസ് മാത്യു ( രാജീവ് വില്ല -കൊട്ടാരക്കര), സ്റ്റീഫൻ (വട്ടക്കുന്നേൽ – നീണ്ടൂർ ); സെലിൻ – (ചാമക്കാലയിൽ – കൈപ്പുഴ); ലൈസ – (മാനന്തവാടി); ദീപ- (തേക്കുംകാട്ടിൽ – കിടങ്ങൂർ); മായ (കോളവേലിപ്പറമ്പിൽ – കുറുമുള്ളൂർ); ദീപ- (കണ്ണാശ്ശേരിയിൽ – ഓണംതുരത്ത് ).
Facebook Comments