ബീനാമാത്യു ചമ്പക്കര(53) മാഞ്ചസ്റ്ററില്‍ നിര്യാതയായി കുറുപ്പന്തറ പള്ളി ഇടവകാംഗമായ മാത്യു ചുമ്മാർ ചമ്പക്കരയുടെ ഭാര്യയാണ്.എലിസബത്ത് മാത്യു, ആൽബർട്ട് മാത്യു, ഇസബെൽ മാത്യു എന്നിവർ മക്കളാണ്.മള്ളൂശ്ശേരി സെൻ്റ് തോമസ് പള്ളി ഇടവകാംഗമായിരുന്ന ബീന മുതലക്കോണം കുടുംബാംഗമാണ്.