Breaking news
  1. Home
  2. Breaking News
  3. Blogs

Category: USA / OCEANIA

ന്യൂയോർക്ക് സെൻറ് സ്റ്റീഫൻസ് ഇടവക ജേതാക്കൾ

ന്യൂയോർക്ക് സെൻറ് സ്റ്റീഫൻസ് ഇടവക ജേതാക്കൾ

ന്യൂയോർക്ക് ക്നാനായ കത്തോലിക്ക ഫൊറോനയുടെ യൂത്ത് മിനിസ്ടിയുടെ നേതൃത്വത്തിൽ നടന്ന ക്രിക്കറ്റ് ടൂർണ്ണമെന്റിൽ ന്യൂയോർക്ക് സെന്റ് സ്റ്റീഫൻസ് ഫൊറോന ഇടവക യൂത്ത് മിനിസ്ടി ജേതാക്കൾ ആയി. റോക്ക് ലാൻഡ്, ന്യൂജേഴ്സി ഇടവകയിൽ നിന്നുമുള്ള യൂത്ത് മിനിസ്ട്രി ടീം മത്സരത്തിൽ പങ്കെടുത്തിരുന്നു.' വിജയികൾക്ക് ഫൊറോന വികാരി ഫാ.ജോസ് തറയ്ക്കൽ ട്രോഫി

Read More
മിഷൻലീഗ് പ്ളാറ്റിനം ജൂബിലി വർഷത്തിന് സാൻഹോസയിൽ തുടക്കം

മിഷൻലീഗ് പ്ളാറ്റിനം ജൂബിലി വർഷത്തിന് സാൻഹോസയിൽ തുടക്കം

ചെറുപുഷ്പ മിഷന്റെ എഴുപത്തഞ്ചാം വാർഷിക ആഘോഷങ്ങളുടെ ഇടവുതല ഉദ്ഘാടനം സാൻഹോസേ സെൻറ് മേരീസ് ഫൊറോന വികാരി ഫാ. സജി പിണർക്കയിൽ ഉദ്ഘാടനം ചെയ്തു, കുട്ടികൾക്ക് വേണ്ടി അർപ്പിക്കപ്പെട്ട ഇംഗ്ലീഷ് കുർബാനയ്ക്ക് ശേഷം മിഷൻ ലീഗിനെ ക്കുറിച്ച് പറഞ്ഞ് കൊടുക്കുകയും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്‌തു.ഓർഗനൈയിസേഴ്സ് ആയി അനു വേലികട്ടേൽ,ശിതൽ

Read More
ന്യൂയോർക്ക് ഫൊറോന യുവജനആരവം നിറഞ്ഞ ഹൈക്കിംങ്ങ്

ന്യൂയോർക്ക് ഫൊറോന യുവജനആരവം നിറഞ്ഞ ഹൈക്കിംങ്ങ്

ന്യൂയോർക്ക് ഫൊറോനയിൽപ്പെട്ട മൂന്ന് ഇടവകയിലെയും യുവജന മിനിസ്ട്രികളുടെ നേതൃത്വത്തിൽ നടത്തപ്പെട്ട ബെയർ മൗണ്ട് ഹൈക്കിംങ്ങ് പ്രോഗ്രാം ഒരു പുത്തൻ ഉണർവായി മാറി. രാവിലെ 10 മണിക്ക് റോക്‌ലാൻഡ് ഇടവക ഗ്രോട്ടോയിൽ നിന്ന് പ്രാർഥനയോടെ ആരംഭിച്ച ഹൈക്കിംങ്ങ് ഫാ. ബിബി തറയിൽ, ഫാ.ബിൻസ് ചേത്തലിൽ എന്നിവർ ചേർന്ന് ഫ്ളാഗ് ഓഫ്

Read More
മിഷൻ ലീഗ് പ്ളാറ്റിനം ജൂബിലി വർഷത്തിന് ഫിലാഡെൽഫിയായിൽ തുടക്കമായി

മിഷൻ ലീഗ് പ്ളാറ്റിനം ജൂബിലി വർഷത്തിന് ഫിലാഡെൽഫിയായിൽ തുടക്കമായി

ഫിലാഡെൽഫിയ സെന്റ് ന്യൂമാൻ ക്നാനായ മിഷനിൽ മിഷൻ ലീഗ് പ്ളാറ്റിനം ജൂബിലി വർഷത്തിന് തിരിതെളിഞ്ഞു - മിഷൻ ഡയറക്ടർ ഫാ. ബീൻസ് ചേത്തലിൽ, ഓർഗനയിസർ റ്റോം മങ്ങാട്ട്തുണ്ടത്തിൽ വൈസ് ഡയറക്ടർ എയ്മി മങ്ങാട്ട്തുണ്ടത്തിൽ എന്നിവർ നേതൃത്വം നൽകി. മിഷൻ ലീഗ് പുതിയ ഭാരവാഹികൾ അലൻ വിളങ്ങാട്ടുശ്ശേരിൽ , ഗ്രയിസ്

Read More
റ്റാമ്പ തിരുഹൃദയ ഫൊറോന ദൈവാലയത്തിന്റെ പ്രധാന തിരുനാളിന് ഭക്തി നിർഭരമായ തുടക്കം

റ്റാമ്പ തിരുഹൃദയ ഫൊറോന ദൈവാലയത്തിന്റെ പ്രധാന തിരുനാളിന് ഭക്തി നിർഭരമായ തുടക്കം

ക്നാനായ റീജിയൻ റ്റാമ്പ തിരുഹൃദയ ഫൊറോന ദൈവാലയത്തിൽ പ്രധാന തിരുനാളിന് കൊടിയേറി. വികാരി ഫാ.ജോസ് ആദോപ്പള്ളിയിൽ തിരുനാളിന് കൊടി ഉയർത്തി. നിരവധി വിശ്വാസികളുടെ സാന്നിധ്യത്തിൽ നടത്തപ്പെട്ട തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന തിരുനാൾ ആഘോങ്ങൾക്ക് വിവിധ പ്രായ വിഭാഗത്തിൽപ്പെട്ടവർക്കായി പ്രത്യേക തിരുകർമ്മങ്ങളും പരുപാടികളും

Read More
ഷിക്കാഗോ തിരുഹ്യദയ ഫൊറോനാ ദൈവാലയത്തിൽ ചെറുപുഷ്പ മിഷൻ ലീഗിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു

ഷിക്കാഗോ തിരുഹ്യദയ ഫൊറോനാ ദൈവാലയത്തിൽ ചെറുപുഷ്പ മിഷൻ ലീഗിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു

ബിനോയി സ്റ്റീഫൻ കിഴക്കനടി (പി. ആർ. ഓ.) ഷിക്കാഗോ: 2021 ഒക്ടോബർ 3 ഞായറാഴ്‌ച രാവിലെ 9:45 ന്, പ്ലാറ്റിനം ജൂബിലിലേക്ക് പ്രവേശിക്കുന്ന ചെറുപുഷ്പ മിഷൻ ലീഗ് ഷിക്കാഗോ തിരുഹ്യദയ ദൈവാലയതല ഉദ്ഘാടനം ഫൊറോനാ വികാരി വെരി. റവ. ഏബ്രഹാം മുത്തോലത്ത് ദീപം തെളിയിച്ച് നിർവഹിച്ചു. "ജയ് ജയ്

Read More
ലോസ് ആഞ്ചലസിൽ മിഷൻ ലീഗ് പ്ളാറ്റിനം ജൂബിലി ഉദ്ഘാടനം ചെയ്‌തു

ലോസ് ആഞ്ചലസിൽ മിഷൻ ലീഗ് പ്ളാറ്റിനം ജൂബിലി ഉദ്ഘാടനം ചെയ്‌തു

സിജോയ് പറപ്പള്ളിൽ ലോസ് ആഞ്ചലസ്: സെന്റ് പയസ് ടെന്റ് ക്‌നാനായ കത്തോലിക്കാ പള്ളിയിലെ ചെറുപുഷ്‌പ മിഷൻ ലീഗിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന പ്ളാറ്റിനം ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്‌തു. ഇടവക വികാരി ഫാ. സിജു മുടക്കോലിൽ അർപ്പിച്ച വിശുദ്ധ കുർബാനയോടെയായിരുന്നു പരിപാടികൾ തുടങ്ങിയത്. തുടർന്ന് പതാക ഉയർത്തൽ

Read More
മിഷൻ ലീഗ് പ്ളാറ്റിനം ജൂബിലിക്ക് ക്നാനായ റീജിയണിൽ തുടക്കമായി

മിഷൻ ലീഗ് പ്ളാറ്റിനം ജൂബിലിക്ക് ക്നാനായ റീജിയണിൽ തുടക്കമായി

താമ്പാ: ചെറുപുഷ്‌പ മിഷൻ ലീഗിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന പ്ളാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് അമേരിക്കയിലെ ക്നാനായ കത്തോലിക് റീജിയണിൽ വർണ്ണാഭമായ തുടക്കം. ഒക്ടോബർ മൂന്നാം തിയതി ഫ്ലോറിഡയിലെ താമ്പാ സേക്രഡ്‌ ഹാർട്ട് ക്‌നാനായ കത്തോലിക്കാ ഫൊറോനാ  ദൈവാലയത്തിൽ വച്ചായിരുന്നു റീജിയണൽ തലത്തിലുള്ള ഉദ്ഘാടനം.  താമ്പാ ഇടവക വികാരിയും

Read More
പ്ലാറ്റിനം ജൂബിലിയുടെ നിറവിൽ ചിക്കാഗോ C M L യൂണിറ്റ് ഉദ്ഘാടനം

പ്ലാറ്റിനം ജൂബിലിയുടെ നിറവിൽ ചിക്കാഗോ C M L യൂണിറ്റ് ഉദ്ഘാടനം

ചിക്കാഗോ: പ്ലാറ്റിനം ജൂബിലിലേക്ക് പ്രവേശിക്കുന്ന ചെറുപുഷ്പ മിഷൻ ലീഗ് ചിക്കാഗോ സെ.മേരീസ് ക്നാനായ കത്തോലിക്കാ ഇടവകതല ഉദ്ഘാടനം ഒക്ടോബർ 3 ഞായറാഴ്ച ബഹു. റെജി തണ്ടാശ്ശേരിൽ അച്ചൻ നിർവഹിച്ചു. ത്യാഗം സ്നേഹം സേവനം സഹനം എന്ന മുദ്രാവാക്യമുയർത്തിസഭാതനയരായ കുഞ്ഞ് മിഷണറിമാരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ചെറുപുഷ്പ മിഷൻ ലീഗ്

Read More
ക്‌നാനായ മലങ്കര കത്തോലിക്കാ പുനരൈക്യ ശതാബ്ദി ആഘോഷിച്ചു.

ക്‌നാനായ മലങ്കര കത്തോലിക്കാ പുനരൈക്യ ശതാബ്ദി ആഘോഷിച്ചു.

ചിക്കാഗോ: ക്‌നാനായ കത്തോലിക്കാ പുനരൈക്യ പ്രസ്ഥാനത്തിന് മലങ്കര റീത്ത് സ്ഥാപിച്ചൂകിട്ടിയതിന്റെ ശതാബ്ദി ആഘോഷിച്ചു. 1653 ല്‍ കുനംകുരിശ് സത്യത്തിനുശേഷം യാക്കോബായ വിശ്വാസം സ്വീകരിച്ചവരുടെ പിന്‍തലമുറയില്‍പ്പെട്ടവര്‍ കത്തോലിക്കാ വിശ്വാസത്തിലേയ്ക്കു് പുനരൈക്യ പ്പെട്ടുവാന്‍ ആഗ്രഹിച്ചവര്‍ക്കുവേണ്ടി 1921 ലാണ് മലങ്കര റീത്ത് റോമാ സിംഹാസനം ആദ്യമായി സ്ഥാപിച്ചുതന്നത്. അന്ന് കോട്ടയം രൂപതാദ്ധ്യക്ഷനായിരുന്ന മാര്‍

Read More