Breaking news

ന്യൂയോർക്ക് ഫൊറോന യുവജനആരവം നിറഞ്ഞ ഹൈക്കിംങ്ങ്

ന്യൂയോർക്ക് ഫൊറോനയിൽപ്പെട്ട മൂന്ന് ഇടവകയിലെയും യുവജന മിനിസ്ട്രികളുടെ നേതൃത്വത്തിൽ നടത്തപ്പെട്ട ബെയർ മൗണ്ട് ഹൈക്കിംങ്ങ് പ്രോഗ്രാം ഒരു പുത്തൻ ഉണർവായി മാറി. രാവിലെ 10 മണിക്ക് റോക്‌ലാൻഡ് ഇടവക ഗ്രോട്ടോയിൽ നിന്ന് പ്രാർഥനയോടെ ആരംഭിച്ച ഹൈക്കിംങ്ങ് ഫാ. ബിബി തറയിൽ, ഫാ.ബിൻസ് ചേത്തലിൽ എന്നിവർ ചേർന്ന് ഫ്ളാഗ് ഓഫ് ചെയ്തു. തുടർന്ന് ബെയർ മൗണ്ടിൽ എത്തി 11 ന് ഹൈക്കിംങ്ങ് ശ്രീ.സാബൂ തടിപ്പുഴയുടെ നേതൃത്വത്തിൽ ആരംഭിച്ചു. നൂറോളം പേർ പങ്കെടുത്ത ഹൈക്കിംങ്ങ് ഒരു നവ്യാനുഭവമായി ഏവർക്കും മാറി .

Facebook Comments

Read Previous

ഒണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ നല്ല വശങ്ങള്‍ സ്വീകരിച്ചുകൊണ്ട് വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ ഉയര്‍ച്ചകള്‍ നേടുവാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണം – മാര്‍ മാത്യു മൂലക്കാട്ട്

Read Next

മിഷൻലീഗ് പ്ളാറ്റിനം ജൂബിലി വർഷത്തിന് സാൻഹോസയിൽ തുടക്കം