Breaking news

മിഷൻ ലീഗ് പ്ളാറ്റിനം ജൂബിലി വർഷത്തിന് ഫിലാഡെൽഫിയായിൽ തുടക്കമായി

ഫിലാഡെൽഫിയ സെന്റ് ന്യൂമാൻ ക്നാനായ മിഷനിൽ മിഷൻ ലീഗ് പ്ളാറ്റിനം ജൂബിലി വർഷത്തിന് തിരിതെളിഞ്ഞു – മിഷൻ ഡയറക്ടർ ഫാ. ബീൻസ് ചേത്തലിൽ, ഓർഗനയിസർ റ്റോം മങ്ങാട്ട്തുണ്ടത്തിൽ വൈസ് ഡയറക്ടർ എയ്മി മങ്ങാട്ട്തുണ്ടത്തിൽ എന്നിവർ നേതൃത്വം നൽകി. മിഷൻ ലീഗ് പുതിയ ഭാരവാഹികൾ അലൻ വിളങ്ങാട്ടുശ്ശേരിൽ , ഗ്രയിസ് കൊടിഞ്ഞിയിൽ,ബ്രയൻ വിളങ്ങാട്ടുശ്ശേരിൽ,ക്രിസ്‌വിൻ പതിള്ളിൽ എന്നിവർ സത്യപ്രതിജ്ഞ ചെയ്ത് ശുശ്രൂഷ ഏറ്റെടുത്തു

Facebook Comments

knanayapathram

Read Previous

മാനസിക ആരോഗ്യ ദിനാചരണം സംഘടിപ്പിച്ചു

Read Next

ഭക്ഷ്യസുരക്ഷയില്‍ അധിഷ്ഠിതമായ കാര്‍ഷിക സംസ്‌ക്കാരം പിന്തുടരണം – ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം