Breaking news

റ്റാമ്പ തിരുഹൃദയ ഫൊറോന ദൈവാലയത്തിന്റെ പ്രധാന തിരുനാളിന് ഭക്തി നിർഭരമായ തുടക്കം

ക്നാനായ റീജിയൻ റ്റാമ്പ തിരുഹൃദയ ഫൊറോന ദൈവാലയത്തിൽ പ്രധാന തിരുനാളിന് കൊടിയേറി. വികാരി ഫാ.ജോസ് ആദോപ്പള്ളിയിൽ തിരുനാളിന് കൊടി ഉയർത്തി. നിരവധി വിശ്വാസികളുടെ സാന്നിധ്യത്തിൽ നടത്തപ്പെട്ട തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന തിരുനാൾ ആഘോങ്ങൾക്ക് വിവിധ പ്രായ വിഭാഗത്തിൽപ്പെട്ടവർക്കായി പ്രത്യേക തിരുകർമ്മങ്ങളും പരുപാടികളും തിരുനാളിനോട് അനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്

Facebook Comments

knanayapathram

Read Previous

ഫാ. ജോസഫ് നെടുഞ്ചിറ മെമ്മോറിയല്‍ പ്രസംഗ മത്സരം

Read Next

മാനസിക ആരോഗ്യ ദിനാചരണം സംഘടിപ്പിച്ചു