Breaking news

ഫാ. ജോസഫ് നെടുഞ്ചിറ മെമ്മോറിയല്‍ പ്രസംഗ മത്സരം

ചെങ്ങളം: കോട്ടയം അതിരൂപതയിലെ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി ഫാ. ജോസഫ് നെടുഞ്ചിറ മെമ്മോറിയല്‍ പ്രസംഗമത്സരം നടത്തുന്നു. ‘മാറുന്ന ലോകത്തില്‍ ക്രൈസ്തവ വിശ്വാസ സാക്ഷ്യം’ എന്ന വിഷയത്തിലാണ് പ്രസംഗമത്സരം നടത്തുക. ഒന്നാം സമ്മാനം 4001 രൂപയും രണ്ടാംസമ്മാനം 2501 രൂപയും മൂന്നാം സമ്മാനം 1501 രൂപയും നല്കും.മത്സരസമയം അഞ്ചുമിനിറ്റ്. മത്സരാര്‍ത്ഥികള്‍ ഇടവക വികാരിയുടെ സാക്ഷ്യപത്രത്തോടുകൂടി നവംബര്‍ 10-ന് മുമ്പായി റിക്കോര്‍ഡ് ചെയ്ത വീഡിയോ 9496251034 എന്ന ഫോണ്‍ നമ്പരില്‍ പ്രഥമ റൗണ്ട് മത്സരത്തിനായി അയയ്ക്കണം. ഇതില്‍നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കായി നവംബര്‍ 28-ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് നല്ല ഇടയന്‍ ദൈവാലയത്തില്‍വച്ച് അവസാന റൗണ്ട് മത്സരം നടത്തും.

Facebook Comments

knanayapathram

Read Previous

ഷിക്കാഗോ തിരുഹ്യദയ ഫൊറോനാ ദൈവാലയത്തിൽ ചെറുപുഷ്പ മിഷൻ ലീഗിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു

Read Next

റ്റാമ്പ തിരുഹൃദയ ഫൊറോന ദൈവാലയത്തിന്റെ പ്രധാന തിരുനാളിന് ഭക്തി നിർഭരമായ തുടക്കം