Breaking news

Category: USA / OCEANIA

Breaking News
ന്യൂയോർക്ക് ഫൊറോന യുവജനആരവം നിറഞ്ഞ ഹൈക്കിംങ്ങ്

ന്യൂയോർക്ക് ഫൊറോന യുവജനആരവം നിറഞ്ഞ ഹൈക്കിംങ്ങ്

ന്യൂയോർക്ക് ഫൊറോനയിൽപ്പെട്ട മൂന്ന് ഇടവകയിലെയും യുവജന മിനിസ്ട്രികളുടെ നേതൃത്വത്തിൽ നടത്തപ്പെട്ട ബെയർ മൗണ്ട് ഹൈക്കിംങ്ങ് പ്രോഗ്രാം ഒരു പുത്തൻ ഉണർവായി മാറി. രാവിലെ 10 മണിക്ക് റോക്‌ലാൻഡ് ഇടവക ഗ്രോട്ടോയിൽ നിന്ന് പ്രാർഥനയോടെ ആരംഭിച്ച ഹൈക്കിംങ്ങ് ഫാ. ബിബി തറയിൽ, ഫാ.ബിൻസ് ചേത്തലിൽ എന്നിവർ ചേർന്ന് ഫ്ളാഗ് ഓഫ്…

Breaking News
മിഷൻ ലീഗ് പ്ളാറ്റിനം ജൂബിലി വർഷത്തിന് ഫിലാഡെൽഫിയായിൽ തുടക്കമായി

മിഷൻ ലീഗ് പ്ളാറ്റിനം ജൂബിലി വർഷത്തിന് ഫിലാഡെൽഫിയായിൽ തുടക്കമായി

ഫിലാഡെൽഫിയ സെന്റ് ന്യൂമാൻ ക്നാനായ മിഷനിൽ മിഷൻ ലീഗ് പ്ളാറ്റിനം ജൂബിലി വർഷത്തിന് തിരിതെളിഞ്ഞു – മിഷൻ ഡയറക്ടർ ഫാ. ബീൻസ് ചേത്തലിൽ, ഓർഗനയിസർ റ്റോം മങ്ങാട്ട്തുണ്ടത്തിൽ വൈസ് ഡയറക്ടർ എയ്മി മങ്ങാട്ട്തുണ്ടത്തിൽ എന്നിവർ നേതൃത്വം നൽകി. മിഷൻ ലീഗ് പുതിയ ഭാരവാഹികൾ അലൻ വിളങ്ങാട്ടുശ്ശേരിൽ , ഗ്രയിസ്…

Breaking News
റ്റാമ്പ തിരുഹൃദയ ഫൊറോന ദൈവാലയത്തിന്റെ പ്രധാന തിരുനാളിന് ഭക്തി നിർഭരമായ തുടക്കം

റ്റാമ്പ തിരുഹൃദയ ഫൊറോന ദൈവാലയത്തിന്റെ പ്രധാന തിരുനാളിന് ഭക്തി നിർഭരമായ തുടക്കം

ക്നാനായ റീജിയൻ റ്റാമ്പ തിരുഹൃദയ ഫൊറോന ദൈവാലയത്തിൽ പ്രധാന തിരുനാളിന് കൊടിയേറി. വികാരി ഫാ.ജോസ് ആദോപ്പള്ളിയിൽ തിരുനാളിന് കൊടി ഉയർത്തി. നിരവധി വിശ്വാസികളുടെ സാന്നിധ്യത്തിൽ നടത്തപ്പെട്ട തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന തിരുനാൾ ആഘോങ്ങൾക്ക് വിവിധ പ്രായ വിഭാഗത്തിൽപ്പെട്ടവർക്കായി പ്രത്യേക തിരുകർമ്മങ്ങളും പരുപാടികളും…

Breaking News
ഷിക്കാഗോ തിരുഹ്യദയ ഫൊറോനാ ദൈവാലയത്തിൽ ചെറുപുഷ്പ മിഷൻ ലീഗിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു

ഷിക്കാഗോ തിരുഹ്യദയ ഫൊറോനാ ദൈവാലയത്തിൽ ചെറുപുഷ്പ മിഷൻ ലീഗിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു

ബിനോയി സ്റ്റീഫൻ കിഴക്കനടി (പി. ആർ. ഓ.) ഷിക്കാഗോ: 2021 ഒക്ടോബർ 3 ഞായറാഴ്‌ച രാവിലെ 9:45 ന്, പ്ലാറ്റിനം ജൂബിലിലേക്ക് പ്രവേശിക്കുന്ന ചെറുപുഷ്പ മിഷൻ ലീഗ് ഷിക്കാഗോ തിരുഹ്യദയ ദൈവാലയതല ഉദ്ഘാടനം ഫൊറോനാ വികാരി വെരി. റവ. ഏബ്രഹാം മുത്തോലത്ത് ദീപം തെളിയിച്ച് നിർവഹിച്ചു. “ജയ് ജയ്…

Breaking News
ലോസ് ആഞ്ചലസിൽ മിഷൻ ലീഗ് പ്ളാറ്റിനം ജൂബിലി ഉദ്ഘാടനം ചെയ്‌തു

ലോസ് ആഞ്ചലസിൽ മിഷൻ ലീഗ് പ്ളാറ്റിനം ജൂബിലി ഉദ്ഘാടനം ചെയ്‌തു

സിജോയ് പറപ്പള്ളിൽ ലോസ് ആഞ്ചലസ്: സെന്റ് പയസ് ടെന്റ് ക്‌നാനായ കത്തോലിക്കാ പള്ളിയിലെ ചെറുപുഷ്‌പ മിഷൻ ലീഗിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന പ്ളാറ്റിനം ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്‌തു. ഇടവക വികാരി ഫാ. സിജു മുടക്കോലിൽ അർപ്പിച്ച വിശുദ്ധ കുർബാനയോടെയായിരുന്നു പരിപാടികൾ തുടങ്ങിയത്. തുടർന്ന് പതാക ഉയർത്തൽ…

Breaking News
മിഷൻ ലീഗ് പ്ളാറ്റിനം ജൂബിലിക്ക് ക്നാനായ റീജിയണിൽ തുടക്കമായി

മിഷൻ ലീഗ് പ്ളാറ്റിനം ജൂബിലിക്ക് ക്നാനായ റീജിയണിൽ തുടക്കമായി

താമ്പാ: ചെറുപുഷ്‌പ മിഷൻ ലീഗിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന പ്ളാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് അമേരിക്കയിലെ ക്നാനായ കത്തോലിക് റീജിയണിൽ വർണ്ണാഭമായ തുടക്കം. ഒക്ടോബർ മൂന്നാം തിയതി ഫ്ലോറിഡയിലെ താമ്പാ സേക്രഡ്‌ ഹാർട്ട് ക്‌നാനായ കത്തോലിക്കാ ഫൊറോനാ  ദൈവാലയത്തിൽ വച്ചായിരുന്നു റീജിയണൽ തലത്തിലുള്ള ഉദ്ഘാടനം.  താമ്പാ ഇടവക വികാരിയും…

Breaking News
പ്ലാറ്റിനം ജൂബിലിയുടെ നിറവിൽ ചിക്കാഗോ C M L യൂണിറ്റ് ഉദ്ഘാടനം

പ്ലാറ്റിനം ജൂബിലിയുടെ നിറവിൽ ചിക്കാഗോ C M L യൂണിറ്റ് ഉദ്ഘാടനം

ചിക്കാഗോ: പ്ലാറ്റിനം ജൂബിലിലേക്ക് പ്രവേശിക്കുന്ന ചെറുപുഷ്പ മിഷൻ ലീഗ് ചിക്കാഗോ സെ.മേരീസ് ക്നാനായ കത്തോലിക്കാ ഇടവകതല ഉദ്ഘാടനം ഒക്ടോബർ 3 ഞായറാഴ്ച ബഹു. റെജി തണ്ടാശ്ശേരിൽ അച്ചൻ നിർവഹിച്ചു. ത്യാഗം സ്നേഹം സേവനം സഹനം എന്ന മുദ്രാവാക്യമുയർത്തിസഭാതനയരായ കുഞ്ഞ് മിഷണറിമാരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ചെറുപുഷ്പ മിഷൻ ലീഗ്…

Breaking News
ക്‌നാനായ മലങ്കര കത്തോലിക്കാ പുനരൈക്യ ശതാബ്ദി ആഘോഷിച്ചു.

ക്‌നാനായ മലങ്കര കത്തോലിക്കാ പുനരൈക്യ ശതാബ്ദി ആഘോഷിച്ചു.

ചിക്കാഗോ: ക്‌നാനായ കത്തോലിക്കാ പുനരൈക്യ പ്രസ്ഥാനത്തിന് മലങ്കര റീത്ത് സ്ഥാപിച്ചൂകിട്ടിയതിന്റെ ശതാബ്ദി ആഘോഷിച്ചു. 1653 ല്‍ കുനംകുരിശ് സത്യത്തിനുശേഷം യാക്കോബായ വിശ്വാസം സ്വീകരിച്ചവരുടെ പിന്‍തലമുറയില്‍പ്പെട്ടവര്‍ കത്തോലിക്കാ വിശ്വാസത്തിലേയ്ക്കു് പുനരൈക്യ പ്പെട്ടുവാന്‍ ആഗ്രഹിച്ചവര്‍ക്കുവേണ്ടി 1921 ലാണ് മലങ്കര റീത്ത് റോമാ സിംഹാസനം ആദ്യമായി സ്ഥാപിച്ചുതന്നത്. അന്ന് കോട്ടയം രൂപതാദ്ധ്യക്ഷനായിരുന്ന മാര്‍…

Breaking News
മിഷൻ ടൈംസ് പ്രകാശനം ചെയ്തു.

മിഷൻ ടൈംസ് പ്രകാശനം ചെയ്തു.

ചിക്കാഗോ: ചെറുപുഷ്പ മിഷൻ ലീഗ് ക്നാനായ കത്തോലിക്കാ റീജിയണൽ കമ്മിറ്റിയുടെ പ്രസിദ്ധീകരണമായ മിഷൻ ടൈംസ് പ്രകാശനം ചെയ്തു. ചിക്കാഗോ  രൂപത വികാരി ജനറാളും ക്നാനായ റീജിയണൽ ഡയറക്‌ടറുമായ ഫാ. തോമസ് മുളവനാൽ മിഷൻ ടൈംസിന്റെ പ്രകാശന കർമ്മം നിർവഹിച്ചു. ചെറുപുഷ്പ മിഷൻ ലീഗ് റീജിയണൽ ഡയറക്‌ടർ ഫാ. ബിൻസ് ചേത്തലിൽ, …

Breaking News
മൂന്നാം വാർഷികം ആഘോഷിച്ച് ന്യൂജേഴ്സി ഇടവക

മൂന്നാം വാർഷികം ആഘോഷിച്ച് ന്യൂജേഴ്സി ഇടവക

ന്യൂജേഴ്സി ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ഇടവക രൂപീകരണത്തിന്റെ മൂന്നാം വാർഷികം വിവിധ പരുപാടികളോടെ ആഘോഷിച്ചു . അന്നേ ദിവസം വൈകുന്നേരം 4 pm ന് നടന്ന കൃതജ്ഞതാബലിക്ക് മുമ്പായി പാരിഷ് കൗൺസിൽ അംഗങ്ങൾ കാഴ്ചവസ്തുക്കളുമായി പ്രദക്ഷിണം നടത്തി.തുടർന്ന് വികാരി ഫാ. ബിൻസ് ചേത്തലിൽ വി. ബലിയർപ്പിച്ചു . തുടർന്ന്…